ബിഹാറിൽ ഇടിമിന്നലേറ്റ് ഏഴു കുട്ടികൾ ഉൾപ്പെടെ എട്ടു പേർ മരിച്ചു
ബിഹാറിൽ ഇടിമിന്നലേറ്റ് ഏഴു കുട്ടികൾ ഉൾപ്പെടെ എട്ടു പേർ മരിച്ചു
Saturday, July 20, 2019 12:28 AM IST
ന​​വാ​​ഡ: ബി​​ഹാ​​റി​​ലെ ന​​വാ​​ഡ ജി​​ല്ല​​യി​​ൽ ഇ​​ടി​​മി​​ന്ന​​ലേ​​റ്റ് ഏ​​ഴു കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ എ​​ട്ടു പേ​​ർ‌ മ​​രി​​ച്ചു. ധ​​ൻ​​പു​​ർ മു​​സാ​​ഹ​​രി ഗ്രാ​​മ​​ക്കാ​​രാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. മ​​ഴ​​യെ​​ത്തി​​യ​​പ്പോ​​ൾ മ​​ര​​ത്തി​​ന​​ടി​​യി​​ൽ അ​​ഭ​​യം തേ​​ടി​​യ​​വ​​രാ​​ണ് മി​​ന്ന​​ലേ​​റ്റു മ​​രി​​ച്ച​​ത്. മ​​രി​​ച്ച കു​​ട്ടി​​ക​​ൾ 15നും ​​അ​​ഞ്ചി​​നും ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള​​വ​​രാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.