ഐടിഐ അടച്ചുപൂട്ടൽ ഭീഷണിയിലെന്ന് വീരേന്ദ്രകുമാർ
ഐടിഐ അടച്ചുപൂട്ടൽ ഭീഷണിയിലെന്ന് വീരേന്ദ്രകുമാർ
Saturday, July 20, 2019 12:28 AM IST
ന്യൂ​ഡ​ൽ​ഹി: ലാ​ഭ​മു​ണ്ടാ​ക്കു​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ പാ​ല​ക്കാ​ട് ഇ​ന്ത്യ​ൻ ടെ​ലി​കോം ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് (ഐ​ടി​ഐ) ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലും അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ലു​മാ​ണെ​ന്ന് എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ എം.​പി. രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു. 450ഓ​ളം ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ൽ ന​ഷ്ട​മാ​വു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ഷ​യ​ത്തി​ൽ ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ശൂ​ന്യ​വേ​ള​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.