രാഷ്‌ട്രീയത്തിൽ ഇറങ്ങാൻ ആദ്യം പറഞ്ഞത് മണ്ഡേല: പ്രിയങ്ക ഗാന്ധി
രാഷ്‌ട്രീയത്തിൽ ഇറങ്ങാൻ ആദ്യം പറഞ്ഞത് മണ്ഡേല: പ്രിയങ്ക ഗാന്ധി
Friday, July 19, 2019 12:23 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ൽ ഇ​​​​റ​​​​ങ്ങ​​​​ണ​​​മെ​​​​ന്ന് ത​​​​ന്നോ​​​​ട് ആ​​​​ദ്യം പ​​​​റ​​​​ഞ്ഞ​​​​ത് വ​​​​ർ​​ണ വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ പോ​​​​രാ​​​​ടി​​​​യ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് നെ​​​​ൽ​​​​സ​​​​ൺ മ​​​​ണ്ഡേ​​​​ല ആ​​​​യി​​​​രു​​​​ന്നെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി. മ​​​​ണ്ഡെ​​​​ല​​​​യു​​​​ടെ 101-ാം ജ​​​​ന്മ​​​​വാ​​​​ർ​​​​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചാ​​​​ണ് നെ​​​​ഹ്റു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ ഇ​​​​ള​​​​മു​​​​റ​​​​ക്കാ​​​​രി​​​​യു​​​​ടെ ഓ​​​ർ​​​മ​​​പു​​​തു​​​ക്ക​​​ൽ. മ​​​​ണ്ഡേ​​​​ല​​​​യെ പോ​​​​ലെ​​​​യു​​​​ള്ള ഒ​​​​രാ​​​​ളു​​​​ടെ വി​​​​ട​​​​വ് നി​​​​ക​​​​ത്താ​​​​ൻ പ​​​​റ്റാ​​​​ത്ത​​​​താ​​​​ണ്. സ​​​​ത്യം, സ്നേ​​​​ഹം, സ്വാ​​​​ത​​​​ന്ത്രം എ​​​​ന്നി​​​​വ​​​​യു​​​​ടെ പ​​​​വി​​​​ത്ര​​​​രേ​​​​ഖ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ജീ​​​​വി​​​​തം- പ്രി​​​​യ​​​​ങ്ക പ​​​​റ​​​​ഞ്ഞു.


എ​​​​നി​​​​ക്ക് അ​​​​ദ്ദേ​​​​ഹം അ​​​​ങ്കി​​​​ൾ നെ​​​​ൽ​​​​സ​​​​നാ​​​​ണ് . അ​​​​ദ്ദേ​​​​ഹം എ​​​​ന്നും എ​​​​നി​​​​ക്ക് പ്ര​​​​ചോ​​​​ദ​​​ന​​​​വും മാ​​​​ർ​​​​ഗ​​​​ദ​​ർ​​ശി​​​​യു​​​​മാ​​​​ണ്- പ്രി​​​​യ​​​​ങ്ക ട്വീ​​​​റ്റ് ചെ​​​​യ്തു. പ്രി​​​​യ​​​​ങ്ക​​​​യും മ​​​​ക​​​​നും മ​​​​ണ്ഡേ​​​​ല​​​​യ്ക്കൊ​​​​പ്പ​​​​മു​​​​ള്ള ചി​​​​ത്ര​​​​വും അ​​​വ​​​ർ ട്വി​​​​റ്റി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.