തോക്കുകളേന്തി നൃത്തം ചെയ്ത എംഎൽഎയെ ബിജെപി പുറത്താക്കി
തോക്കുകളേന്തി നൃത്തം ചെയ്ത എംഎൽഎയെ ബിജെപി പുറത്താക്കി
Thursday, July 18, 2019 12:45 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: തോ​​​ക്കു​​​ക​​​ളേ​​​ന്തി നൃ​​​ത്തം ചെ​​​യ്ത ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് എം​​​എ​​​ൽ​​​എ​​​യെ ബി​​​ജെ​​​പി പു​​​റ​​​ത്താ​​​ക്കി. പ്ര​​​ണ​​​വ് സിം​​​ഗ് ചാ​​​ന്പ്യ​​​നെ​​​യാ​​​ണ് ആ​​​റു വ​​​ർ​​​ഷ​​​ത്തേ​​​ക്കു പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്. ഇ​​​രു​​​കൈ​​​ക​​​ളി​​​ലും തോ​​​ക്കു​​​മാ​​​യി പ്ര​​​ണ​​​വി​​​ന്‍റെ നൃ​​​ത്തം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി​​​രു​​​ന്നു.

പ്ര​​​ണ​​​വി​​​നെ ബി​​​ജെ​​​പി​​​യി​​​ൽ​​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പ്ര​​​ണ​​​വി​​​ന് ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് ബി​​​ജെ​​​പി പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ജ​​​യ് ഭ​​​ട്ട് കാ​​​ര​​​ണം​​​കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് ന​​​ല്കി​​​യി​​​രു​​​ന്നു.

ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് നി​​​വാ​​​സി​​​ൽ​​​വ​​​ച്ച് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ പ്ര​​​ണ​​​വ് സിം​​​ഗ് ചാ​​​ന്പ്യ​​​ൻ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യ​​​ത് ഈ​​​യി​​​ടെ​​​യാ​​​ണ്. കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​യാ​​​യി​​​രു​​​ന്ന പ്ര​​​ണ​​​വ് സിം​​​ഗ് ചാ​​​ന്പ്യ​​​ൻ 2016ലാ​​​ണു ബി​​​ജെ​​​പി​​​യി​​​ലെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.