മുംബൈയിൽ കെട്ടിടം തകർന്നു മരിച്ചവരുടെ എണ്ണം 14 ആയി
മുംബൈയിൽ കെട്ടിടം തകർന്നു മരിച്ചവരുടെ എണ്ണം 14 ആയി
Thursday, July 18, 2019 12:44 AM IST
മും​​​ബൈ: തെ​​​ക്ക​​​ൻ മും​​​ബൈ​​​യി​​​ലെ ഡോ​​​ൻ​​​ഗ്രി മേ​​​ഖ​​​ല​​​യി​​​ൽ പാ​​​ർ​​​പ്പി​​​ട​​​സ​​​മു​​​ച്ച​​​യം ത​​​ക​​​ർ​​​ന്നു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 14 ആ​​​യി. മ​​​രി​​​ച്ച​​​രി​​​ൽ മൂ​​​ന്നു കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഒ​​​ന്പ​​​തു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. കെ​​​ട്ടി​​​ടാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​വ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ശ്ര​​​മം തു​​​ട​​​രു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.