ഉത്തർപ്രദേശിൽ മലിനജലം കുടിച്ച് രണ്ടു കുട്ടികൾ‌ മരിച്ചു
Thursday, July 18, 2019 12:44 AM IST
ജ​​​യ്പു​​​ർ: സ്കൂ​​​ളി​​​ലെ കു​​​ടി​​​വെ​​​ള്ള​​​ടാ​​​പ്പി​​​ൽ​​​നി​​​ന്നു​​​ള്ള മ​​​ലി​​​ന​​​ജ​​​ലം കു​​​ടി​​​ച്ച് ര​​​ണ്ടു കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ചു. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ സ​​​ൽ​​​ഗാ​​​വ​​​ൻ ഗ്രാ​​​മ​​​ത്തി​​​ലാ​​​ണ് സം​​​ഭ​​​വം. ഇ​​​തേ ടാ​​​പ്പി​​​ൽ​​​നി​​​ന്നു വെ​​​ള്ളം കു​​​ടി​​​ച്ച 52 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ദേ​​​ഹാ​​​സ്വാ​​​സ്ഥ്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​തി​​​നേ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ്ര​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.