അസംഖാന് ഹൈക്കോടതി നോട്ടീസ്
Thursday, July 18, 2019 12:44 AM IST
അ​​​​ല​​​​ഹ​​​​ബാ​​​​ദ്: സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി നേ​​താ​​വ് അ​​​​സം​​​​ഖാ​​​​ൻ യു​​പി​​യി​​ലെ രാം​​​പു​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ബി​​​​ജെ​​​​പി നേ​​​​താ​​​​വും എ​​​​തി​​​​ർ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യു​​​​മാ​​​​യ ജ​​​​യ​​​​പ്ര​​​​ദ ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജ​​​​യി​​​​ലാ​​​​ണ് അ​​ല​​ഹാ​​ബാ​​ദ് ഹൈ​​​​ക്കോ​​​​ട​​​​തി ന​​​​ട​​​​പ​​​​ടി.


തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കു​​​​ന്പോ​​​​ൾ‌ അ​​​​സം​​​​ഖാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​നൂ​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ പ​​​​റ്റു​​​​ന്ന ചാ​​​​ൻ​​​​സ​​​​ല​​​​ർ പ​​​​ദ​​​​വി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നെ​​​​ന്നു. ഇ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും ജ​​​യ​​​പ്ര​​​ദ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​​ർ​​​​ജി​​​​യി​​​​ൽ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.