കാറിൽ കുടുങ്ങിയ രണ്ടു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു
കാറിൽ കുടുങ്ങിയ രണ്ടു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു
Wednesday, July 17, 2019 12:18 AM IST
ബു​​​​ൽ​​​​ധാ​​​​ന(മഹാരാഷ്‌ട്ര): കാ​​​​റി​​​​നു​​​​ള്ളി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ ര​​​​ണ്ടു കു​​​​ട്ടി​​​​ക​​​​ൾ ഡോ​​​​ർ തു​​​​റ​​​​ക്കാ​​​​നാ​​​​വാ​​​​തെ ശ്വാ​​​​സം​​​​മു​​​​ട്ടി മ​​​​രി​​​​ച്ചു. ബു​​​​ൽ​​​​ധാ​​​​ന ജി​​​​ല്ല​​​​യി​​​​ലെ ഗ​​​​വാ​​​​ലി​​​​പു​​​​ര​​​​യി​​​​ലാ​​​​ണു നാ​​​​ടി​​​​നെ ന​​​​ടു​​​​ക്കി​​​​യ സം​​​​ഭ​​​​വം. അ​​​​സിം ഷേ​​​​ഖ് (മൂ​​​​ന്ന്), അ​​​​ദി​​​​ൽ ഷേ​​​​ഖ് ജ​​​​മി​​​​ൽ(5) എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഇ​​​​വ​​​​ർ​​​​ക്കൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​​ഞ്ചു​​​​വ​​​​യ​​​​സു​​​​ള്ള പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ങ്കി​​​​ലും കു​​​ട്ടി അ​​​​പ​​​​ക​​​​ട​​​​നി​​​​ല ത​​​​ര​​​​ണം ചെ​​​​യ്തി​​​​ട്ടി​​​​ല്ല.

തി​​​​ങ്ക​​​​ളാ​​​​ഴ്ച ക​​​​ളി​​​​ക്കാ​​​​നാ​​​​യി വീ​​​​ടി​​​​നു വെ​​​​ളി​​​​യി​​​​ലി​​​​റ​​​​ങ്ങി​​​​യ കു​​​​ട്ടി​​​​ക​​​​ളെ കാ​​​​ണാ​​​​താ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ബു​​​​ൽ​​​​ധാ​​​​ന പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ പ​​​​രാ​​​​തി ന​​​​ല്കി. പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ തെ​​​​ര​​​​ച്ചി​​​​ലി​​​​ൽ ചൊ​​​​വ്വാ​​​​ഴ്ച വെ​​​​ളു​​​​പ്പി​​​​ന് ര​​​​ണ്ടി​​​​ന് പാ​​​​ർ​​​​ക്കിം​​​​ഗ് ഏ​​​​രി​​​​യ​​​​യി​​​​ലെ കാ​​​​റി​​​​നു​​​​ള്ളി​​​​ൽ മൂ​​​​വ​​​​രെ​​​​യും ബോ​​​​ധ​​​​ര​​​​ഹി​​​​ത​​​​രാ​​​​യി ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഡോ​​​​ർ തു​​​​റ​​​​ന്നു കി​​​​ട​​​​ക്കു​​​​ന്ന​​​​തു ക​​​​ണ്ട് ക​​​​യ​​​​റി​​​​യ​​​​താ​​​​വാ​​​​മെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​ത്തി ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്തു. പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണ​​​​മാ​​​​രം​​​​ഭി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.