മുംബൈയിൽ കെട്ടിടം തകർന്ന് 11 പേർ മരിച്ചു
മുംബൈയിൽ കെട്ടിടം തകർന്ന് 11 പേർ മരിച്ചു
Wednesday, July 17, 2019 12:18 AM IST
മുംബൈ: തെ​​​​​​ക്ക​​​​​​ൻ മും​​​​​​ബൈ​​​​​​യി​​​​​​ൽ നൂ​​​റു വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള നാ​​​​​​ലു​​​​​​നി​​​​​​ല പാ​​​​​​ർ​​​​​​പ്പി​​​​​​ട​​​​​​സ​​​​​​മു​​​​​​ച്ച​​​​​​യം ത​​​​​​ക​​​​​​ർ​​​​​​ന്നു വീ​​​​​​ണ് 11 പേ​​​​​​ർ മ​​​​​​രി​​​​​​ച്ചു. ഒ​​ന്പ​​തു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. നാ​​​​​​ൽ​​​​​​പ്പ​​​​​​തി​​​​​​ല​​​​​​ധി​​​​​​കം പേ​​​​​​ർ കു​​​​​​ടു​​​​​​ങ്ങി​​​​​​ക്കി​​​​​​ട​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. തി​​​​​​ര​​​​​​ക്കേ​​​​​​റി​​​​​​യ ഡോ​​​​​​ൻ​​​​​​ഗ്രി മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ താ​​​​​​ൻ​​​​​​ഡേ​​​​​​ൽ തെ​​​​​​രു​​​​​​വി​​​​​​ലെ കൗ​​​​​​സ​​​​​​ർ​​​​​​ബാ​​​​​​ഗ് കെ​​​​​​ട്ടി​​​​​​ട​​​​​​മാ​​​​​​ണു ത​​​​​​ർ​​​​​​ന്ന​​​​​​ത്. പ​​​​​​തി​​​​​​ന​​​​​​ഞ്ചോ​​​​​​ളം കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് കെ​​​​​​ട്ടി​​​​​​ട​​​​​​ത്തി​​​​​​ൽ താ​​​​​​മ​​​​​​സി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത്.

അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ച് അ​​​​​​ന്വേ​​​​​​ഷ​​​​​​ണം ആ​​​​​​രം​​​​​​ഭി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. ഇ​​​​​​ടു​​​​​​ങ്ങി​​​​​​യ വ​​​​​​ഴി ര​​​​​​ക്ഷാ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ത്തി​​​​​​നു ത​​​​​​ട​​​​​​സം സൃ​​​​​​ഷ്ടി​​​​​​ച്ചു. എ​​​​​​ൻ​​​​​​ഡി​​​​​​ആ​​​​​​ർ​​​​​​എ​​​​​​ഫ് സം​​​​​​ഘം ര​​​​​​ക്ഷാ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ത്തി​​​​​​ന് എ​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. രാ​​ത്രി വൈ​​കി​​യും ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം തു​​ട​​രു​​ക​​യാ​​ണ്. പ്ര​​ദേ​​ശ​​വാ​​സി​​ക​​ളാ​​യ നൂ​​റു​​ക​​ണ​​ക്കി​​നു പേ​​രാ​​ണു ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​യ​​ത്.


മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര ഹൗ​​​​​​സിം​​​​​​ഗ് ആ​​​​​​ൻ​​​​​​ഡ് ഏ​​​​​​രി​​​​​​യ ഡെ​​​​​​വ​​​​​​ല​​​​​​പ്മെ​​​​​​ന്‍റ് അ​​​​​​ഥോ​​​​​​റി​​​​​​റ്റി(​​​​​​എം​​​​​​എ​​​​​​ച്ച്എ​​​​​​ഡി​​​​​​എ)​​​​​​യു​​​​​​ടെ ഉ​​​​​​ട​​​​​​മ​​​​​​സ്ഥ​​​​​​ത​​​​​​യി​​​​​​ലു​​​​​​ള്ള​​​​​​താ​​​​​​ണു കെ​​​​​​ട്ടി​​​​​​ട​​​​​​മെ​​​​​​ന്നു പ്ര​​​​​​ദേ​​​​​​ശ​​​​​​വാ​​​​​​സി​​​​​​ക​​​​​​ൾ പ​​​​​​റ​​​​​​ഞ്ഞു. എ​​​​​​ന്നാ​​​​​​ൽ ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ കെ​​​​​​ട്ടി​​​​​​ട​​​​​​മ​​​​​​ല്ലെ​​​​​​ന്നാ​​​​​​ണ് എം​​​​​​എ​​​​​​ച്ച്എ​​​​​​ഡി​​​​​​എ പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.