അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രി നബാം തുകിക്കെതിരേ അഴിമതിക്കേസ്
Sunday, July 14, 2019 1:40 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: അ​​​​​രു​​​​​ണാ​​​​​ച​​​​​ൽ​​​​​പ്ര​​​​​ദേ​​​​​ശ് മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​യും കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വു​​​​മാ​​​​യ ന​​​​​ബാം തു​​​​​കി​​​​​ക്കെ​​​​​തി​​​​​രേ സി​​​​​ബി​​​​​ഐ അ​​​​​ഴി​​​​​മ​​​​​തി​​​​​ക്കേ​​​​​സ് ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്തു. 2003ൽ ​​​​​സി​​​​വി​​​​ൽ- ഉ​​​​പ​​​​ഭോ​​​​ക്തൃ​​​​കാ​​​​ര്യ മ​​​​ന്ത്രി​​​​യാ​​​​യി​​​​രി​​​​ക്കെ നി​​​​ർ​​​​ജു​​​​ലെ​​​​യി​​​​ലും ന​​​​ഹാ​​​​ർ​​​​ല​​​​ഗൂ​​​​ണി​​​​ലും പാ​​​​ർ​​​​ക്കിം​​​​ഗ് ലോ​​​​ട്ടു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​ൻ യ​​​​ഥാ​​​​ക്ര​​​​മം 61.43, 2.60 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ നി​​​​ർ​​​​മാ​​​​ണാ​​​​നു​​​​മ​​​​തി സ​​​​ഹോ​​​​ദ​​​​ര​​​​ൻ ന​​​​ബാം ത​​​​ഗ​​​​ത്തി​​​​ന് നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി മ​​​​റി​​​​ച്ചു ന​​​​ല്കി​​​​യെ​​​​ന്നാ​​​​ണു കേ​​​​സ്.


3.20 കോ​​​​​ടി രൂ​​​​പ​​​​യു​​​​ടെ പ​​​​ദ്ധ​​​​തി ടെ​​​​ൻ​​​​ഡ​​​​ർ പോ​​​​ലും വി​​​​ളി​​​​ക്കാ​​​​തെ കൈ​​​​മാ​​​​റി​​​​യ​​​​തി​​​​ൽ സി​​​​​വി​​​​​ൽ സ​​​​​പ്ലൈ​​​​​സ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റാ​​​​​യി​​​​​രു​​​​​ന്ന എ​​​​​ൻ.​​​​​എ​​​​​ൻ. ഓ​​​​​സി​​​​​ക്, യു​​​​​ണൈ​​​​​റ്റ​​​​​ഡ് കൊ​​​​​മേ​​​​​ർ​​​​​ഷ്യ​​​​​ൽ ബാ​​​​​ങ്ക് ചീ​​​​​ഫ് മാ​​​​​നേ​​​​​ജ​​​​​ർ സൊ​​​​​ഹ്റാ​​​​​ബ് അ​​​​​ലി ഹ​​​​​സാ​​​​​രി​​​​​ക എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ​​​​​യും സി​​​​ബി​​​​ഐ കേ​​​​​സെ​​​​​ടു​​​​​ത്തു.

ക​​​​രാ​​​​ർ കൈ​​​​മാ​​​​റി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഓ​​​​സി​​​​ക്, 30 ല​​​​ക്ഷം രൂ​​​​പ ന​​​ബാം ത​​​​ഗ​​​​ത്തി​​​​ന്‍റെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ൽ നി​​​​ക്ഷേ​​​​പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.