ഐഎസ് ബന്ധം: തമിഴ്നാട്ടിൽ എൻഐഎ റെയ്ഡ്
Sunday, July 14, 2019 1:40 AM IST
നാ​​​ഗ​​​പ​​​ട്ട​​​ണം: ഐ​​​എ​​​സ് ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന സം​​​ശ​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണസം​​​ഘം (എ​​​ൻ​​​ഐ​​​എ) ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ചെ​​​ന്നൈ, നാ​​​ഗ​​​പ​​​ട്ട​​​ണം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി. ചെ​​​ന്നൈ സ്വ​​​ദേ​​​ശി സ​​​യ്യി​​​ദ് ബു​​​ഹാ​​​രി, ഹ​​​സ​​​ൻ അ​​​ലി, മു​​​ഹ​​​മ്മ​​​ദ് യാ​​​സു​​​ഫു​​​ദ്ദീ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ വ​​​സ​​​തി​​​ക​​​ളി​​​ലാ​​​ണ് റെ​​​യ്ഡ്.

അ​​​ൻ​​​സ​​​റു​​​ള്ള എ​​​ന്ന പേ​​​രി​​​ൽ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന രൂ​​​പീ​​​ക​​​രി​​​ച്ച് രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ​ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു സം​​​ഘ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം. ഇ​​​തി​​​നാ​​​യി വ്യാ​​​പ​​​ക​​​മാ​​​യ ​​​രീ​​​തി​​​യി​​​ൽ ഇ​​​വ​​​ർ സാ​​​ന്പ​​​ത്തി​​​ക സ​​​മാ​​​ഹ​​​ര​​​ണ​​​വും ന​​​ട​​​ത്തി​​​യ​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

മൂ​​​ന്നു​​​പേ​​​ർ​​​ക്കു​​​മെ​​​തി​​​രേ എ​​​ൻ​​​ഐ​​​എ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ​​​ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.