ഐബിക്കും റോയ്ക്കും പുതിയ തലവന്മാർ
ഐബിക്കും റോയ്ക്കും പുതിയ തലവന്മാർ
Thursday, June 27, 2019 1:41 AM IST
ന്യൂ​ഡ​ൽ​ഹി: ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളാ​യ ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ (ഐ​ബി), റി​സ​ർ​ച്ച് ആ​ൻ​ഡ് അ​നാ​ലി​സി​സ് വിം​ഗ് (റോ) ​എ​ന്നി​വ​യു​ടെ ത​ല​പ്പ​ത്ത് പു​തി​യ മേ​ധാ​വി​ക​ളെ നി​യ​മി​ച്ച് മോ​ദി സ​ർ​ക്കാ​ർ.

1984 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ര​വി​ന്ദ് കു​മാ​ർ ആ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ മേ​ധാ​വി. രാ​ജീ​വ് ജ​യി​ൻ സ്ഥാ​ന​മൊ​ഴി​യു​ന്ന വേ​ള​യി​ലാ​ണ് അ​ര​വി​ന്ദ് കു​മാ​ർ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. സാ​മ​ന്ത് ഗോ​യ​ൽ ആ​ണ് റോ​യു​ടെ പു​തി​യ മേ​ധാ​വി. അ​നി​ൽ ദ​സ്മാ​ന​യാ​ണു സ്ഥാ​ന​മൊ​ഴി​യു​ന്ന മേ​ധാ​വി.


പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​നാ​യ നി​യ​മ​ന​ങ്ങ​ൾ​ക്കാ​യു​ള്ള കാ​ബി​ന​റ്റ് ക​മ്മി​റ്റി​യാ​ണ് പു​തി​യ ത​ല​വ​ൻ​മാ​രു​ടെ പേ​രു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.