നാസിക്കിൽ മലയാളിയെ വെടിവച്ചു കൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
നാസിക്കിൽ മലയാളിയെ വെടിവച്ചു കൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
Tuesday, June 25, 2019 12:38 AM IST
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ നാ​സി​ക്കി​ൽ മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് കൊ​ള്ള​യ​ടി​ക്കാ​നെ​ത്തി​യ സം​ഘ​ത്തി​ന്‍റെ വെ​ടി​യേ​റ്റു മ​ല​യാ​ളി സ​ജു സാ​മു​വ​ൽ കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ മു​ഖ്യപ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. യു​പി സ്വ​ദേ​ശി ജി​തേ​ന്ദ്ര പ്ര​താ​പ് സിം​ഗി​നെ​യാ​ണു ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്.

മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ‌ തു​ട​രു​ക​യാ​ണ്. മാ​വേ​ലി​ക്ക​ര അ​റു​നൂ​റ്റി​മം​ഗ​ലം സ്വ​ദേ​ശി​യാ​ണു സ​ജു സാ​മു​വ​ൽ. അ​പാ​യ സൈ​റ​ൺ മു​ഴ​ക്കി​യ​തി​ൽ പ്ര​കോ​പി​ത​രാ​യാ​ണ് അ​ക്ര​മി​സം​ഘം സ​ജു​വി​നെ വെ​ടി​വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.