തദ്‌വി ജീവനൊടുക്കിയ കേസ്: വനിതാ ഡോക്ടർമാരുടെ ജാമ്യഹർജി കോടതി തള്ളി
തദ്‌വി ജീവനൊടുക്കിയ കേസ്: വനിതാ ഡോക്ടർമാരുടെ ജാമ്യഹർജി കോടതി തള്ളി
Tuesday, June 25, 2019 12:38 AM IST
മും​​​ബൈ: മും​​​ബൈ​​​യി​​​ലെ ബി​​​വൈ​​​എ​​​ൽ നാ​​​യ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​നി പാ​​​യ​​​ൽ ത​​​ദ്‌​​​വി (26) ജാ​​തീയ​​മാ​​യ അ​​ധി​​ക്ഷേ​​പ​​ത്തി​​ന്‍റെ പേ​​രി​​ൽ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ കേ​​​സി​​​ൽ പ്ര​​​തി​​​ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ട മൂ​​​ന്നു വ​​​നി​​​താ ഡോ​​​ക്ട​​​ർ​​​മാ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച ജാ​​​മ്യ ഹ​​​ർ​​​ജി പ്ര​​​ത്യേ​​​ക കോ​​​ട​​​തി ത​​​ള്ളി.


ഹേ​​​മ അ​​​ഹു​​​ജ, ഭ​​​ക്തി മെ​​​ഹ​​​ർ, അ​​​ങ്കി​​​ത ഖ​​​ണ്ഡേ​​​വാ​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ ജാ​​​മ്യ​​​ഹ​​​ർ​​​ജി​​​യാ​​​ണ് ജ​​​ഡ്ജി പി. ​​​ബി. ജാ​​​ഥ​​​വ് ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞ​​​ത്. വി​​​ധി കേ​​​ട്ട​​​തും ഇ​​​വ​​​ർ കോ​​​ട​​​തി മു​​​റി​​​യി​​​ൽ പൊ​​​ട്ടി​​​ക്ക​​​ര​​​ഞ്ഞു. അ​​​റ​​​സ്റ്റി​​​ലാ​​​യ മൂ​​​വ​​​രും മേ​​​യ് 29 മു​​​ത​​​ൽ ജ​​​യി​​​ലി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.