നിക്ഷേപകർക്ക് പണം തിരിച്ച് നൽകാമെന്ന് ഐഎംഎ ജ്വല്ലറി ഉടമ
നിക്ഷേപകർക്ക് പണം തിരിച്ച് നൽകാമെന്ന്  ഐഎംഎ ജ്വല്ലറി ഉടമ
Monday, June 24, 2019 12:12 AM IST
ബം​​​ഗ​​​ളൂ​​​രു: രാ​​​ജ്യ​​​ത്തേ​​​ക്ക് തി​​​രി​​​ച്ചു​​​വ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​നും നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്ക് പ​​​ണം തി​​​രി​​​കെ ന​​​ൽ​​​കാ​​​നും ത​​​യാ​​​റാ​​​ണെ​​​ന്ന് ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ഐ​​​എം​​​എ ജ്വ​​​ല്ല​​​റി​​​യു​​​ട​​​മ മ​​​ൻ​​​സൂ​​​ർ ഖാ​​​ൻ.

ഐ​​​എം​​​എ ഗ്രൂ​​​പ്പി​​​ന്‍റെ യൂ​​​ട്യൂ​​​ബ് ചാ​​​ന​​​ലി​​​ൽ ഇ​​​ന്ന​​​ലെ പു​​​റ​​​ത്തു​​​വി​​​ട്ട 18 മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള വീ​​​ഡി​​​യോ​​​യി​​​ലാ​​​ണ് രാ​​​ജ്യ​​​ത്തേ​​​ക്ക് മ​​​ട​​​ങ്ങി​​​വ​​​രാ​​​നു​​​ള്ള സ​​​ന്ന​​​ദ്ധ​​​ത അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ച​​​ത്. ദു​​​ബാ​​​യി​​​ലേ​​​ക്കാ​​​ണ് പോ​​​യ​​​തെ​​​ങ്കി​​​ലും താ​​​നി​​​പ്പോ​​​ൾ എ​​​വി​​​ടെ​​​യാ​​​ണെ​​​ന്ന് വീ​​​ഡി​​​യോ​​​യി​​​ൽ മ​​​ൻ​​​സൂ​​​ർ ഖാ​​​ൻ പ​​​റ​​​യു​​​ന്നി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.