ഷോപിയാനിൽ നാലു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു
ഷോപിയാനിൽ നാലു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു
Monday, June 24, 2019 12:12 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ ഷോ​​​പി​​​യാ​​​ൻ ജി​​​ല്ല​​​യി​​​ൽ നാ​​​ലു ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. ദ​​​രം​​​ഡോ​​​റ മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. അ​​​ൽ​​​ക്വ​​​യ്ദ​​​യു​​​മാ​​​യ ബ​​​ന്ധ​​​മു​​​ള്ള അ​​​ൻ​​​സാ​​​ർ ഗാ​​​സ്‌​​​വ​​​തു​​​ൾ ഹി​​​ന്ദ് ഭീ​​​ക​​​ര​​​രാ​​​യ റാ​​​ഫി ഹ​​​സ​​​ൻ മി​​​ർ, സു​​​ഹൈ​​​ൽ അ​​​ഹ​​​മ്മ​​​ദ് ഭ​​​ട്ട്, ഷൗ​​​ക്ക​​​ത്ത് അ​​​ഹ​​​മ്മ​​​ദ് മി​​​ർ, ആ​​​സാ​​​ദ് അ​​​ഹ​​​മ്മ​​​ദ് ഖാ​​​ണ്ഡെ എ​​​ന്നി​​​വ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഷൗ​​​ക്ക​​​ത്ത് 2015ലും ​​​മ​​​റ്റു​​​ള്ള​​​വ​​​ർ അ​​​ടു​​​ത്ത​​​കാ​​​ല​​​ത്തു​​​മാ​​​ണ് ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ഞ്ഞ​​​ത്. മു​​​ന്പ് ഹി​​​സ്ബു​​​ൾ മു​​​ജാ​​​ഹി​​​ദ്ദീ​​​നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​യാ​​​ളാ​​​ണു ഷൗ​​​ക്ക​​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.