തമിഴ്നാടിന് കുടിവെള്ളം; കേരളത്തിന്‍റെ സഹായവാഗ്ദാനം പളനിസ്വാമി സ്വീകരിച്ചു
തമിഴ്നാടിന് കുടിവെള്ളം; കേരളത്തിന്‍റെ സഹായവാഗ്ദാനം പളനിസ്വാമി സ്വീകരിച്ചു
Saturday, June 22, 2019 1:22 AM IST
ചെ​​​​ന്നൈ: വ​​​​ര​​​​ൾ​​​​ച്ച​​​​യി​​​​ൽ ന​​​​ട്ടംതി​​​​രി​​​​യു​​​​ന്ന ത​​​​മി​​​​ഴ്നാ​​​​ടി​​​​ന് ഇ​​​​രു​​​​പ​​​​തു​​​​ല​​​​ക്ഷം ലി​​​​റ്റ​​​​ർ കു​​​​ടി​​​​വെ​​​​ള്ളം ന​​​​ൽ​​​​കാ​​​​മെ​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ വാ​​​​ഗ്ദാ​​​​നം ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി കെ. ​​​​പ​​​​ള​​​​നി​​​​സ്വാ​​​​മി സ്വീ​​​​ക​​​​രി​​​​ച്ചു.

ചെ​​​​ന്നൈ​​​​യി​​​​ൽ മാ​​​​ത്രം ദി​​​​വ​​​​സം 52.5 കോ​​​​ടി ലി​​​​റ്റ​​​​ർ വെ​​​​ള്ളം വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്നു​​​​ണ്ട്. അ​​​​തി​​​​നാ​​​​ൽ ദി​​​​വ​​​​സേ​​​​ന കേ​​​​ര​​​​ളം ഇ​​​​രു​​​​പ​​​​തു ല​​​​ക്ഷം ലി​​​​റ്റ​​​​ർ ജ​​​​ലം ന​​​​ൽ​​​​കി​​​​യാ​​​​ൽ സ​​​​ഹാ​​​​യ​​​​മാ​​​​കു​​​​മെ​​​​ന്നും പ​​​​ള​​​​നി​​​​സ്വാ​​​​മി പ​​​​റ​​​​ഞ്ഞു. പോ​​​​ണ്ടി, ചെ​​​​ന്പാ​​​​രം​​​​പാക്കം, ഷോ​​​​ളാ​​​​വ​​​​രം, റെ​​​​ഡ് ഹി​​​​ൽ​​​​സ് ത​​​​ട​​​​യ​​​​ണ​​​​ക​​​​ൾ വ​​​​റ്റി​​​​വ​​​​ര​​​​ണ്ട​​​​താ​​​​യും പ​​​​ള​​​​നി​​​​സ്വാ​​​​മി പ​​​​റ​​​​ഞ്ഞു.


സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി അ​​​​നു​​​​സ​​​​രി​​​​ച്ച് മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ ഡാ​​​​മി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് 152 അ​​​​ടി​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്താ​​​​ൻ കേ​​​​ര​​​​ളം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. തേ​​​​നി, രാ​​​​മ​​​​നാ​​​​ഥ​​​​പു​​​​രം എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ചു ജി​​​​ല്ല​​​​ക​​​​ൾ മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​റി​​​​ലെ ജ​​​​ല​​​​ത്തെ​​​​യാ​​​​ണ് ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും പ​​ള​​നി​​സ്വാ​​മി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.