സൈന്യത്തിലെ ശ്വാന വിഭാഗത്തിന്‍റെ യോഗയെ പരിഹസിച്ച് രാഹുലിന്‍റെ ട്വീറ്റ്
സൈന്യത്തിലെ ശ്വാന വിഭാഗത്തിന്‍റെ യോഗയെ പരിഹസിച്ച് രാഹുലിന്‍റെ ട്വീറ്റ്
Saturday, June 22, 2019 1:22 AM IST
ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ​ട്ര യോ​ഗ ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ലെ ശ്വാ​ന വി​ഭാ​ഗ​ത്തി​ന്‍റെ യോ​ഗാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളെ പ​രി​ഹ​സി​ച്ച് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ട്വീ​റ്റ്.

ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ലെ ഡോ​ഗ് യൂ​ണി​റ്റും അ​വ​യു​ടെ പ​രി​ശീ​ല​ക​രും ചേ​ർ​ന്ന് യോ​ഗാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ചി​ത്ര​മാ​ണ് രാ​ഹു​ൽ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്. പു​തി​യ ഇ​ന്ത്യ എ​ന്ന ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന മു​ദ്രാ​വാ​ക്യ​മാ​ണ് ട്വീ​റ്റി​ന് രാ​ഹു​ൽ ന​ൽ​കി​യ ത​ല​ക്കെ​ട്ട്. രാ​ഹു​ലി​ന്‍റെ വി​വാ​ദ ട്വീ​റ്റി​നെ​തി​രേ പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി ബി​ജെ​പി നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി.


ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ലെ ധീ​ര ജ​വാ​ൻ​മാ​രെ​യും സൈ​ന്യ​ത്തി​ന്‍റെ ഡോ​ഗ് യൂ​ണി​റ്റി​നെ​യും യോ​ഗാ പാ​ര​ന്പ​ര്യ​ത്തെ​യും അ​തു​വ​ഴി ഇ​ന്ത്യ​യെ​യും രാ​ഹു​ൽ അ​പ​മാ​നി​ച്ചെ​ന്ന് ബി​ജെ​പി നേ​താ​വ് തേ​ജ​സ്വി സൂ​ര്യ ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.