രണ്ടാഴ്ചയായിട്ടും സിദ്ദു ഊർജവകുപ്പിന്‍റെ ചുമതലയേറ്റില്ല
രണ്ടാഴ്ചയായിട്ടും സിദ്ദു ഊർജവകുപ്പിന്‍റെ ചുമതലയേറ്റില്ല
Saturday, June 22, 2019 1:22 AM IST
ച​​ണ്ഡി​​ഗ​​ഡ്: പ​​ഞ്ചാ​​ബി​​ൽ​​മ​​ന്ത്രി​​സ​​ഭാ പു​​നഃ​​സം​​ഘ​​ട​​ന ക​​ഴി​​ഞ്ഞി​​ട്ട് ര​​ണ്ടാ​​ഴ്ച​​യാ​​യി​​ട്ടും ഊ​​ർ​​ജ വ​​കു​​പ്പി​​ന്‍റെ ചു​​മ​​ത​​ല മ​​ന്ത്രി ന​​വ​​ജ്യോ​​ത് സി​​ദ്ദു ഏ​​റ്റെ​​ടു​​ത്തി​​ട്ടി​​ല്ല. മു​​ഖ്യ​​മ​​ന്ത്രി അ​​മ​​രീ​​ന്ദ​​ർ സിം​​ഗു​​മാ​​യി ക​​ടു​​ത്ത ഭി​​ന്ന​​ത തു​​ട​​രു​​ന്ന സി​​ദ്ദു​​വി​​നെ ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണം, ടൂ​​റി​​സം, സാം​​സ്കാ​​രി​​കം എ​​ന്നീ വ​​കു​​പ്പു​​ക​​ളി​​ൽ​​നി​​ന്നു മാ​​റ്റി​​യാ​​ണ് ഊ​​ർ​​ജ വ​​കു​​പ്പ് ന​​ല്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.