ഡോ. ടെലിസ്ഫോർ ബിലുംഗ് ജാംഷെഡ്പുർ രൂപത അഡ്മിനിസ്ട്രേറ്റർ
ഡോ. ടെലിസ്ഫോർ ബിലുംഗ് ജാംഷെഡ്പുർ രൂപത അഡ്മിനിസ്ട്രേറ്റർ
Saturday, June 22, 2019 1:22 AM IST
ന്യൂ​ഡ​ൽ​ഹി: ജാം​ഷെ​ഡ്പു​ർ രൂ​പ​ത അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി റാ​ഞ്ചി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ടെ​ലി​സ്ഫോ​ർ ബി​ലും​ഗി​നെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​യ​മി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.