പാർലമെന്‍റ് കാന്‍റീനിൽ വിളന്പുന്ന ചിക്കൻ കാക്കപ്പാതി
Saturday, June 22, 2019 1:22 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് കാ​ന്‍റീ​നി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന കോ​ഴി​യി​റ​ച്ചി ഗേ​റ്റി​ന് തൊ​ട്ട​ടു​ത്ത് കാ​ക്ക​ക​ൾ കൊ​ത്തി​പ്പ​റി​ക്കു​ന്നു. പാ​ർ​ല​മെ​ന്‍റ് കാ​ന്‍റീ​നി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന ഭ​ക്ഷ്യ​സാ​മ​ഗ്രി​ക​ൾ ഉ​ൾ​പ്പെ​ടെ റെ​യ്സീ​ന റോ​ഡി​ൽ നി​ന്നും റി​സ​പ്ഷ​ൻ ഗേ​റ്റി​ന് തൊ​ട്ട​ടു​ത്ത് ഇ​റ​ക്കി​വ​ച്ച് സെ​ക്യൂ​രി​റ്റി പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യാ​ണ് അ​ക​ത്തേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത്. അ​ങ്ങ​നെ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളി​ലാ​ക്കി കാ​ന്‍റീ​നി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന കോ​ഴി​യി​റ​ച്ചി റി​സ​പ്ഷ​ൻ ഗേ​റ്റി​ന് സ​മീ​പം പ​രി​ശോ​ധ​ന​യ്ക്ക് വ​ച്ചി​രി​ക്കു​ന്നി​ട​ത്താ​ണ് കാ​ക്ക​ക​ൾ കൊ​ത്തി​പ്പ​റി​ക്കു​ന്ന​ത് ക​ണ്ട​ത്.


കാ​ക്ക​ക​ളു​ടെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​വും കോ​ഴി​യി​റ​ച്ചി ബാ​ഗു​ക​ൾ അ​ക​ത്തേ​ക്ക് കൊ​ണ്ടു​പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.