ഡോക്ടർമാരുടെ ഹർജി വേനലവധിക്കു ശേഷം
ഡോക്ടർമാരുടെ ഹർജി വേനലവധിക്കു ശേഷം
Wednesday, June 19, 2019 12:45 AM IST
ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്ക​ണം എ​ന്നാവ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി വേ​ന​ല​വ​ധി​ക്കു ശേ​ഷം പ​രി​ഗ​ണി​ക്കാ​മെ​ന്നു സു​പ്രീം​കോ​ട​തി. പ​ശ്ചി​മബം​ഗാ​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഹ​ർ​ജി വാ​ദം കേ​ൾ​ക്കേ​ണ്ട ആ​വ​ശ്യമി​ല്ലെ​ന്നാ​ണ് സു​പ്രീം​കോ​ട​തി അ​വ​ധി​ക്കാ​ല ബെ​ഞ്ച് ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.