സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ഇ​ന്നു മു​ത​ൽ
Wednesday, June 19, 2019 12:45 AM IST
കോ​​​യ​​​മ്പ​​​ത്തൂ​​​ർ: നെ​​​ഹ്റു ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജി​​​ൽ(​​​ഓ​​​ട്ടോ​​​ണ​​​മ​​​സ്) ഒ​​​ഴി​​​വു​​​ള്ള ഏ​​​താ​​​നും സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ നടത്തും.

ബി​​​എ‌​​​സ‌്സി ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി, മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി വി​​​ത്ത് നാ​​​നോ ടെ​​​ക്നോ​​​ള​​​ജി, ബ​​​യോ​​​കെ​​​മി​​​സ്ട്രി വി​​​ത്ത് നാ​​​നോ ടെ​​​ക്നോ​​​ള​​​ജി, വി​​​ഷ്വ​​​ൽ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, കോ​​​സ്റ്റ്യൂം ഡി​​​സൈ​​​ൻ ആ​​​ൻ​​​ഡ് ഫാ​​​ഷ​​​ൻ, കാ​​​റ്റ​​​റിം​​​ഗ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ്, ഫി​​​സി​​​ക്സ്, മാ​​​ത‌്സ് വി​​​ത്ത് സി‌​​​എ, ക​​​ന്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ഐ​​​ടി, കം​​പ്യൂ​​​ട്ട​​​ർ ടെ​​​ക്നോ​​​ള​​​ജി, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ബി​​​സി​​​എ, ബി​​​ബി​​​എ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ബി​​​സി​​​ന​​​സ്, റീ​​​ട്ടെ​​​യ്ൽ മാ​​​നേ​​​ജ്മെ​​​ന്‍റ്, ബി​​​കോം സി​​​എ, പ്ര​​​ഫ​​​ഷ​​​ണ​​​ൽ അ​​​ക്കൗ​​​ണ്ടിം​​​ഗ്, ബാ​​​ങ്കിം​​​ഗ്, ബി​​​എ ഇം​​​ഗ്ലീ​​​ഷ്, എം​​​എ ഇം​​​ഗ്ലീ​​​ഷ്, എം​​​കോം ഫി​​​നാ​​​ൻ​​​സ്, എം​​​എ​​​സ്ഡ​​​ബ്ല്യു, എം​​​എ​​​സ്‌​​​സി ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി, ഫു​​​ഡ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ന്യൂ​​​ട്രീ​​​ഷ​​​ൻ, ക​​​ന്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ഇ​​​ല​​​ക്ട്രോ​​​ണി​​​ക് മീ​​​ഡി​​​യ, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ കോ​​​ഴ്സു​​​ക​​​ളി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നം.

9656101771, 8870005337, 9656101777.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.