പുൽവാമയിൽ സൈനിക വാഹനത്തിനു നേർക്ക് ഭീകരാക്രമണം; ഒന്പതു ജവാന്മാർക്കു പരിക്ക്
പുൽവാമയിൽ സൈനിക വാഹനത്തിനു നേർക്ക് ഭീകരാക്രമണം; ഒന്പതു ജവാന്മാർക്കു പരിക്ക്
Tuesday, June 18, 2019 12:49 AM IST
ശ്രീ​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ​ ജി​​ല്ല​​യി​​​ൽ സൈ​​​നി​​​ക​​​വാ​​​ഹ​​​നം ല​​ക്ഷ്യ​​മി​​ട്ട് ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ സ്ഫോ​​ട​​ന​​ത്തി​​ൽ ഒ​​​ന്പ​​​തു ജ​​​വാ​​​ന്മാ​​​ർ​​​ക്കും ര​​ണ്ടു നാ​​ട്ടു​​കാ​​ർ​​ക്കും പ​​​രി​​​ക്കേ​​​റ്റു. 44 രാ​​​ഷ്‌​​​ട്രീ​​​യ റൈ​​​ഫി​​​ൾ​​​സി​​​ന്‍റെ വാ​​​ഹ​​​ന​​​ത്തി​​​നു നേ​​​ർ​​​ക്ക് അ​​​രി​​​ഹാ​​​ലി​​​ൽ വ​​​ച്ചാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. സ്ഫോ​​​ട​​​ക​​​വ​​​സ്തു നി​​​റ​​​ച്ച വാ​​ഹ​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.

ഏ​​​താ​​​നും പേ​​​ർ​​​ക്ക് ചെ​​​റി​​​യ പ​​​രി​​​ക്കു​​​ക​​​ളൊ​​​ഴി​​​ച്ചാ​​​ൽ എ​​​ല്ലാ സൈ​​​നി​​​ക​​​രും സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്ന് പ്ര​​​തി​​​രോ​​​ധ വ​​​ക്താ​​​വ് കേ​​​ണ​​​ൽ രാ​​​ജേ​​​ഷ് കാ​​​ലി​​​യ പ​​​റ​​​ഞ്ഞു. ഫെ​​​ബ്രു​​​വ​​​രി 14ന് 40 ​​​സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​ർ​ കൊ​​ല്ല​​പ്പെ​​ട്ട ചാ​​വേ​​ർ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് 27 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.


പു​​ൽ​​വാ​​മ ജി​​ല്ല​​യി​​ലെ അ​​വ​​ന്തി​​പോ​​റ​​യി​​ൽ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​നു നീ​​ക്ക​​മു​​ണ്ടെ​​ന്നു ക​​ഴി​​ഞ്ഞദി​​വ​​സം പാ​​ക് ര​​ഹ​​സ്യാ​​ന്വേ​​ഷ​​ണ വി​​ഭാ​​ഗം മു​​ന്ന​​റി​​യി​​പ്പ് ന​​ല്കി​​യി​​രു​​ന്നു. ഇ​​സ്‌​​ലാ​​മാ​​ബാ​​ദി​​ലെ ഇ​​ന്ത്യ​​ൻ ഹൈ​​ക്ക​​മ്മീ​​ഷ​​നാ​​ണു പാ​​ക്കി​​സ്ഥാ​​ൻ വി​​വ​​രം കൈ​​മാ​​റി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.