മസ്തിഷ്കജ്വരം : മുസാഫർപുരിൽ രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 83 കുട്ടികൾ
Monday, June 17, 2019 12:50 AM IST
പാ​​​റ്റ്ന/​​​മു​​​സാ​​​ഫ​​​ർ​​​പു​​​ർ: ബി​​​ഹാ​​​റി​​​ലെ മു​​​സാ​​​ഫ​​​ർ​​​പു​​​രി​​​ൽ മ​​​സ്തി​​​ഷ്ക​​​ജ്വ​​​രം ബാ​​​ധി​​​ച്ചുമ​​​രി​​​ച്ച കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം 83 ആ​​​യി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെയും ഒ​​​രു കു​​​ട്ടി മ​​​രി​​​ച്ചു. ശ്രീ​​​കൃ​​​ഷ്ണ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ(​​​എ​​​സ്കെ​​​എം​​​സി​​​എ​​​ച്ച്) 69 കു​​​ട്ടി​​​ക​​​ളും കേ​​​ജ​​​രി​​​വാ​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ 14 കു​​​ട്ടി​​​ക​​​ളു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്.


ര​​​ക്ത​​​ത്തി​​​ൽ ഗ്ലൂ​​​ക്കോ​​​സി​​​ന്‍റെ അ​​​ള​​​വു കു​​​റ​​​ഞ്ഞാ​​​ണ്(​​​ഹൈ​​​പ്പഗ്ലൈ സീ​​​മി​​​യ) ഭൂ​​​രി​​​ഭാ​​​ഗം കു​​​ട്ടി​​​ക​​​ളും മ​​​രി​​​ച്ച​​​തെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ വാ​​​ദം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.