ബംഗാളിൽ തൃണമൂൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കൊല്ലപ്പെട്ടു
Monday, June 17, 2019 12:50 AM IST
ക​​ല്യാ​​ണി: ബം​​ഗാ​​ളി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സു​​കാ​​ര​​നാ​​യ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു. പാ​​ർ​​ട്ടി ഓ​​ഫീ​​സി​​നു പു​​റ​​ത്ത് ഇ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്ന മ​​നോ​​ര​​ഞ്ജ​​ൻ പ​​ത്ര​​യാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഹൂ​​ഗ്ലി ജി​​ല്ല​​യി​​ലെ ഖാ​​നാ​​കു​​ൽ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് സ​​മി​​തി അം​​ഗ​​മാ​​ണ്.


സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മൂ​​ന്നു ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​രെ അ​​റ​​സ്റ്റ് ചെ​​യ്തു. കൊ​​ല​​പാ​​ത​​കം ന​​ട​​ത്തി​​യ​​വ​​ർ​​മു​​ന്പു സി​​പി​​എം പ്ര​​വ​​ർ​​ത്ത​​കാ​​യി​​രു​​ന്നു​​വെ​​ന്ന് തൃ​​ണ​​മൂ​​ൽ എം​​പി അ​​ഭി​​ഷേ​​ക് ബാ​​ന​​ർ​​ജി ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.