23 ലക്ഷത്തിന്‍റെ സ്വർണവുമായി മൂന്ന് പാക്കിസ്ഥാൻകാർ പിടിയിൽ
23 ലക്ഷത്തിന്‍റെ സ്വർണവുമായി മൂന്ന് പാക്കിസ്ഥാൻകാർ പിടിയിൽ
Monday, June 17, 2019 12:50 AM IST
ജ​​​​യ്പു​​​​ർ: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ ഇ​​​​ന്ത്യ-​​​​പാ​​​​ക് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ 23 ല​​​​ക്ഷം രൂ​​​​പ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന സ്വ​​​​ർ​​​​ണ​​​​വു​​​​മാ​​​​യി മൂ​​​​ന്നു പാ​​​​ക് പൗ​​​​ര​​​​ന്മാ​​​​ർ പി​​​​ടി​​​​യി​​​​ലാ​​​​യി. കി​​​​ഷോ​​​​ർ​​​​കു​​​​മാ​​​​ർ മ​​​​ഹേ​​​​ശ്വ​​​​രി, ര​​​​മേ​​​​ശ് പ​​​​ടീ​​​​ർ, കൈ​​​​ലാ​​​​ശ് മാ​​​​ലി എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

ബാ​​​​ർ​​​​മേ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ മു​​​​ന​​​​ബാ​​​​വോ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു സ​​​​മീ​​​​പ​​​​മാ​​​​ണ് സം​​​​ഭ​​​​വം. നൂ​​​​റു ഗ്രാം ​​​​വീ​​​​ത​​​​മു​​​​ള്ള അ​​​​ഞ്ചു സ്വ​​​​ർ​​​​ണ ബി​​​​സ്ക​​​​റ്റു​​​​ക​​​​ൾ, ഒ​​​​രു വ​​​​ള, മൂ​​​​ന്നു മോ​​​​തി​​​​ര​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​യാ​​​ണ് ഇ​​​വ​​​രി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. താ​​​​ർ-​​​​ലി​​​​ങ്ക് എ​​​​ക്സ്പ്ര​​​​സ് ട്രെ​​​​യി​​​​നി​​​​ലാ​​​​ണ് ഇ​​​​വ​​​​ർ മു​​​​ന​​​​ബാ​​​​വോ സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.