"വായു' ഗുജറാത്ത് തീരത്തേക്ക്, ശക്തി കുറയും
Sunday, June 16, 2019 12:39 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: വാ​​​യു ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് തി​​​ങ്ക​​​ളാ​​​ഴ്ച ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്ത് എ​​​ത്തു​​​മെ​​​ങ്കി​​​ലും ശ​​​ക്തി കു​​​റ​​​യു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. സൗ​​​രാ​​​ഷ്‌​​​ട്ര, ക​​​ച്ച് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ അ​​​ടു​​​ത്ത 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ഇ​​​ടി​​​യോ​​​ടു​​​കൂ​​​ടി​​​യ ക​​​ന​​​ത്ത​​​മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.