ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; അഞ്ചു പോലീസുകാർക്കു വീരമൃത്യു
Saturday, June 15, 2019 1:30 AM IST
സെ​​​​​​രാ​​​​​​യ്കേ​​​​​​ല-​​​​​​ഖാ​​​​​​ർ​​​​​​സ​​​​​​വാ​​​​​​ൻ: ജാ​​​​​​ർ​​​​​​ഖ​​​​​​ണ്ഡി​​​​​​ൽ മാ​​​​വോ​​​​യി​​​​സ്റ്റ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ അ​​​​​​ഞ്ചു പോ​​​​​​ലീ​​​​​​സു​​​​​​കാ​​​​​​ർ വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ചു​​​​യ തി​​​​​​രു​​​​​​ൽ​​​​​​ദി​​​​​​ഹ് മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ പ​​​​​​ട്രോ​​​​​​ളിം​​​​​​ഗ് ന​​​​​​ട​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന ര​​​​​​ണ്ട് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് സ​​​​​​ബ് ഇ​​​​​​ൻ​​​​​​സ്പെ​​​​​​ക്ട​​​​​​ർ​​​​​​മാ​​​​​​രും മൂ​​​​​​ന്നു കോ​​​​​​ൺ​​​​​​സ്റ്റ​​​​​​ബി​​​​​​ൾ​​​​​​മാ​​​​​​രു​​​​​​മാ​​​​​​ണു കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​തെ​​​ന്ന് എ​​​​​ഡി​​​​​ജി​​​​​പി മു​​​​​രാ​​​​​രി ലാ​​​​​ൽ മീ​​​​​ണ പ​​​​​റ​​​​​ഞ്ഞു. ജാ​​​​​​ർ​​​​​​ഖ​​​​​​ണ്ഡ്-​​​​​​ബം​​​​​​ഗാ​​​​​​ൾ അ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​യി​​​​​​ലാ​​​​​​ണു തി​​​​​​രു​​​​​​ൽ​​​​​​ദി​​​​​​ഹ്. പോ​​​​​ലീ​​​​​സു​​​​​കാ​​​​​രു​​​​​ടെ പ​​​​​ക്ക​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ൾ മാ​​​​​വോ​​​​​യി​​​​​സ്റ്റു​​​​​ക​​​​​ൾ ക​​​​​വ​​​​​ർ​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.