ബാലാസാഹെബ് തോറാട്ട് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ്
Saturday, June 15, 2019 12:53 AM IST
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര കോ​​​ൺ​​​ഗ്ര​​​സ് നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി നേ​​​താ​​​വാ​​​യി ബാ​​​ലാ​​​സാ​​​ഹെ​​​ബ് തോ​​​റാ​​​ട്ടി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ട രാ​​​ധാ​​​കൃ​​​ഷ്ണ വി​​​ഖെ പാ​​​ട്ടീ​​​ലി​​​നു പ​​​ക​​​ര​​​മാ​​​ണു തോ​​​റാ​​​ട്ടി​​​നെ നി​​​യ​​​മി​​​ച്ച​​​ത്. രാ​​​ധാ​​​കൃ​​​ഷ്ണ വി​​​ഖെ പാ​​​ട്ടീ​​​ലി​​​ന്‍റെ ക​​​ടു​​​ത്ത എ​​​തി​​​രാ​​​ളി​​​യാ​​​ണു മു​​​തി​​​ർ​​​ന്ന നേ​​​താ​​​വാ​​​യ തോ​​​റാ​​​ട്ട്. ഇ​​​രു​​​വ​​​രും അ​​​ഹ​​​മ്മ​​​ദ്ന​​​ഗ​​​ർ ജി​​​ല്ല​​​ക്കാ​​​രാ​​​ണ്. നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി ഉ​​​പ​​​നേ​​​താ​​​വാ​​​യി​​​രു​​​ന്ന വി​​​ജ​​​യ് വ​​​ഡേ​​​ട്ടി​​​വ​​​റി​​​നെ ഗ്രൂ​​​പ്പ് ലീ​​​ഡ​​​റാ​​​ക്കി.


മു​​​ഹ​​​മ്മ​​​ദ് ആ​​​രി​​​ഫ് ന​​​സീം ഖാ​​​നെ ഉ​​​പ​​​നേ​​​താ​​​വാ​​​ക്കി. ബാ​​​സ​​​വ്‌​​​രാ​​​ജ് പാ​​​ട്ടീ​​​സ്് ആ​​​ണ് ചീ​​​ഫ് വി​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.