നാനാ പടേക്കറിനെ കുറ്റവിചാരണ ചെയ്യാൻ തെളിവുകളില്ലെന്ന് പോലീസ് കോടതിയിൽ
നാനാ പടേക്കറിനെ കുറ്റവിചാരണ ചെയ്യാൻ തെളിവുകളില്ലെന്ന് പോലീസ് കോടതിയിൽ
Friday, June 14, 2019 2:08 AM IST
മും​​​​​​ബൈ: ത​​​​​​ന്നെ ശ​​​​​​ല്യം ചെ​​​​​​യ്തെ​​​​​​ന്ന ബോ​​​​​​ളി​​​​​​വു​​​​​​ഡ് ന​​​​​​ടി ത​​​​​​നു​​​​​​ശ്രീ ദ​​​​​​ത്ത​​​​​​യു​​​​​​ടെ പ​​​​​​രാ​​​​​​തി​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ൻ നാ​​​​​​നാ പ​​​​​​ടേ​​​​​​ക്ക​​​​​​റി​​​​​​നെ​​​​​​തി​​​​​​രേ തെ​​​​​​ളി​​​​​​വു​​​​​​ക​​​​​​ളി​​​​​​ല്ലാ​​​​​​ത്ത​​​​​​തി​​​​​​നാ​​​​​​ൽ കു​​​​​​റ്റ​​​​​​വി​​​​​​ചാ​​​​​​ര​​​​​​ണ ചെ​​​​​​യ്യാ​​​​​​നാ​​​​​​വി​​​​​​ല്ലെ​​​​​​ന്നു ഒാ​​​​​​ഷി​​​​​​വാ​​​​​​ര പോ​​​​​​ലീ​​​​​​സ് മ​​​​​​ജി​​​​​​സ്ട്രേ​​​​​​റ്റ് കോ​​​​​​ട​​​​​​തി​​​​​​യെ ബോ​​​​​​ധി​​​​​​പ്പി​​​​​​ച്ചു.

സാ​​​​​​ക്ഷി​​​​​​ക​​​​​​ളെ​​​​​​ല്ലാം മൊ​​​​​​ഴി ന​​​​​​ല്കു​​​​​​ന്ന​​​​​​തി​​​​​​നു മു​​​​​​ന്പ് കേ​​​​​​സ് അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നു ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ന​​​​​​ല്കി​​​​​​യ പോ​​​​​​ലീ​​​​​​സ് ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യെ ത​​​​​​നു​​​​​​ശ്രീ അ​​​​​​പ​​​​​​ല​​​​​​പി​​​​​​ച്ചു. സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ വി​​​​​​വി​​​​​​ധ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ലു​​​​​​ള്ള വ​​​​​​നി​​​​​​ത​​​​​​ക​​​​​​ൾ ത​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ണ്ടാ​​​​​​യ ദു​​​​​​ര​​​​​​നു​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ തു​​​​​​റ​​​​​​ന്നു പ​​​​​​റ​​​​​​യു​​​​​​ന്ന മീ ​​​​​​ടൂ എ​​​​​​ന്ന പ്ര​​​​​​ചാ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യാ​​​​​​ണ് ത​​​​​​നു​​​​​​ശ്രീ സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ൽ ത​​​നി​​​ക്കു​​​ണ്ടാ​​​യ ദു​​​ര​​​​​​നു​​​​​​ഭ​​​​​​വ​​​​​​വും പ​​​​​​ങ്കു​​​​​​വ​​​​​​ച്ച​​​​​​ത്.


ത​​​​​​ന്നെ​​​​​​പ്പോ​​​​​​ലെ നി​​​​​​ര​​​​​​വ​​​​​​ധി സ്ത്രീ​​​​​​ക​​​​​​ളെ പ​​​​​​ടേ​​​​​​ക്ക​​​​​​ർ അ​​​​​​പ​​​​​​മാ​​​​​​നി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞ ത​​​​​​നു​​​​​​ശ്രീ, രാ​​​​​​ജ്യ​​​​​​ത്തെ നി​​​​​​യ​​​​​​മ​​​​​​സം​​​​​​വി​​​​​​ധാ​​​​​​നം അ​​​​​​ഴി​​​​​​മ​​​​​​തി നി​​​​​​റ​​​​​​ഞ്ഞ​​​​​​താ​​​​​​ണെ​​​​​​ന്നു കു​​​​​​റ്റ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. കേ​​​​​​സി​​​​​​ലെ ക​​​​​​ക്ഷി​​​​​​ക​​​​​​ളു​​​​​​ടെ വാ​​​​​​ദം കൂ​​​​​​ടി കേ​​​​​​ട്ട​​​​​​ശേ​​​​​​ഷ​​​​​​മേ കേ​​​​​​സ് അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്ക​​​​​​ണ​​​​​​മോ എ​​​​​​ന്നു കോ​​​​​​ട​​​​​​തി വി​​​​​​ധി​​​​​​ക്കൂ. പോ​​​​​​ലീ​​​​​​സ് ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക്കെ​​​​​​തി​​​​​​രേ ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി​​​​​​യെ സ​​​​​​മീ​​​​​​പി​​​​​​ക്കു​​​​​​മെ​​​​​​ന്നു ത​​​​​​നു​​​​​​ശ്രീ​​​​​​യു​​​​​​ടെ അ​​​​​​ഭി​​​​​​ഭാ​​​​​​ഷ​​​​​​ക​​​​​​ൻ പ​​​​​​റ​​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.