തമിഴ്നാട്ടിലെ ഐഎസ് സൂത്രധാരൻ മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ
Thursday, June 13, 2019 12:38 AM IST
ന്യൂ​​ഡ​​ൽ​​ഹി: ത​​മി​​ഴ്നാ​​ട്ടി​​ലെ ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ് സൂ​​ത്ര​​ധാ​​ര​​ൻ മു​​ഹ​​മ്മ​​ദ് അ​​സ​​റു​​ദ്ദീ​​നെ എ​​ൻ​​ഐ​​എ അ​​റ​​സ്റ്റ് ചെ​​യ്തു. കേ​​ര​​ള​​ത്തി​​ലും ത​​മി​​ഴ്നാ​​ട്ടി​​ലും അ​​ട​​ക്കം ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​നു പ​​ദ്ധ​​തി​​യി​​ട്ട ആ​​റം​​ഗ ഐ​​എ​​സ് സം​​ഘ​​ത്തി​​ന്‍റെ നേ​​താ​​വാ​​ണ് അ​​സ​​റു​​ദ്ദീ​​ൻ(32).

ഈ​​സ്റ്റ​​ർ​​ദി​​ന​​ത്തി​​ൽ ശ്രീ​​ല​​ങ്ക​​യി​​ൽ ചാ​​വേ​​ർ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ സ​​ഹ്റാ​​ൻ ഹാ​​ഷി​​മി​​ന്‍റെ ഫേ​​സ്ബു​​ക്ക് സു​​ഹൃ​​ത്താ​​ണു മു​​ഹ​​മ്മ​​ദ് അ​​സ​​റു​​ദ്ദീ​​ൻ. കോ​​യ​​ന്പ​​ത്തൂ​​രി​​ൽ ഇ​​ന്ന​​ലെ ഏ​​ഴി​​ട​​ത്ത് ന​​ട​​ത്തി​​യ റെ​​യ്ഡി​​നു​​ശേ​​ഷ​​മാ​​യി​​രു​​ന്നു അ​​സ​​റു​​ദ്ദീ​​നെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. 14 മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ൾ, 29 സിം ​​കാ​​ർ​​ഡു​​ക​​ൾ, 10 പെ​​ൻ ഡ്രൈ​​വു​​ക​​ൾ, മൂ​​ന്ന് ടാ​​പ്ടോ​​പ്പു​​ക​​ൾ, ആ​​റു മെ​​മ്മ​​റി കാ​​ർ​​ഡു​​ക​​ൾ, നാ​​ലു ഹാ​​ർ​​ഡ് ഡി​​സ്കു​​ക​​ൾ, 13 സി​​ഡി/​​ഡി​​വി​​ഡി​​ക​​ൾ, ഇ​​ല​​ക്‌​​ട്രോ​​ണി​​ക് ലാ​​ത്തി, 300 എ​​യ​​ർ​​ഗ​​ൺ പെ​​ല്ല​​റ്റു​​ക​​ൾ എ​​ന്നി​​വ എ​​ൻ​​ഐ​​എ​​സം​​ഘം പി​​ടി​​ച്ചെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.