ചന്ദ്രയാൻ 2 ജൂലൈ 15 ന് വിക്ഷേപിക്കും
ചന്ദ്രയാൻ 2 ജൂലൈ 15 ന് വിക്ഷേപിക്കും
Thursday, June 13, 2019 12:38 AM IST
ബം​​​ഗ​​​ളൂ​​​രു: രാ​​​ജ്യ​​​ത്തി​​​ന്‍റെ ര​​​ണ്ടാ​​​മ​​​ത്തെ ചാ​​​ന്ദ്ര​​​ദൗ​​​ത്യം ച​​​ന്ദ്ര​​​യാ​​​ൻ 2 ജൂ​​​ലൈ 15 ന് ​​​വി​​​ക്ഷേ​​​പി​​​ക്കു​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ ഗ​​​വേ​​​ഷ​​​ണ സം​​​ഘ​​​ട​​​ന (ഇ​​​സ്രോ) ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​ശി​​​വ​​​ൻ അ​​​റി​​​യി​​​ച്ചു. ച​​​ന്ദ്ര​​​ന്‍റെ ദ​​​ക്ഷി​​​ണ ധ്രു​​​വ​​​ത്തി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ ആ​​​റി​​​നോ ഏ​​​ഴി​​​നോ പേ​​​ട​​​കം ലാ​​​ൻ​​​ഡ് ചെ​​​യ്യും. ജി​​​എ​​​സ്എ​​​ൽ​​​വി എ​​​കെ-​​​ത്രി റോ​​​ക്ക​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ശ്രീ​​​ഹ​​​രി​​​കോ​​​ട്ട​​​യി​​​ൽ​​​നി​​​ന്ന് 15ന് ​​​പു​​​ല​​​ർ​​​ച്ചെ 2.51ന് ​​​വി​​​ക്ഷേ​​​പ​​​ണം ന​​​ട​​​ത്താ​​​നാ​​​ണു പ​​​ദ്ധ​​​തി.

ഓ​​​ർ​​​ബി​​​റ്റ​​​ർ, ലാ​​​ൻ​​​ഡ​​​ർ (വി​​​ക്രം), റോ​​​വ​​​ർ (പ്ര​​​ഗ്യാ​​​ൻ) എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്നു ഘ​​​ട്ട​​​മു​​​ള്ള പേ​​​ട​​​ക​​​ത്തി​​​ന് 3.8 ട​​​ൺ ഭാ​​​ര​​​മു​​​ണ്ട്. ച​​​ന്ദ്ര​​​യാ​​​ൻ-2 പേ​​​ട​​​ക​​​ത്തി​​​ന് 603 കോ​​​ടി രൂ​​​പ​​​യും ജി​​​എ​​​സ്‌​​​എ​​​ൽ​​​വി എം​​​കെ മൂ​​​ന്ന് വി​​​ക്ഷേ​​​പ​​​ണ​​​വാ​​​ഹ​​​ന​​​ത്തി​​​ന് 375 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ് ചെ​​​ല​​​വ്. ച​​​ന്ദ്രോ​​​പ​​​രി​​​ത​​​ല​​​ത്തി​​​നെ​​​പ്പ​​​റ്റി​​​യു​​​ള്ള പ​​​ഠ​​​ന​​​ങ്ങ​​​ളാ​​​ണ് ച​​​ന്ദ്ര​​​യാ​​​ൻ-2 ന​​​ട​​​ത്തു​​​ക.


പ​​​ത്തു​​​വ​​​ർ​​​ഷം മു​​​ന്പ് വി​​​ക്ഷേ​​​പി​​​ച്ച ച​​​ന്ദ്ര​​​യാ​​​ൻ-1 ൽ 11 ​​​പേ ലേ​​​ഡു​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ അ​​​ഞ്ചും യൂ​​​റോ​​​പ്പി​​​ന്‍റെ മൂ​​​ന്നും യു​​​എ​​​സി​​​ന്‍റെ ര​​​ണ്ടും ബ​​​ൾ​​​ഗേ​​​റി​​​യ​​​യു​​​ടെ ഒ​​​ന്നും ഉ​​​പ​​​ഗ്ര​​​ഹ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.