ഷോപ്പിയാനിൽ രണ്ടു ഭീകരരെ വധിച്ചു
ഷോപ്പിയാനിൽ രണ്ടു ഭീകരരെ വധിച്ചു
Wednesday, June 12, 2019 1:19 AM IST
ശ്രീന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ ഷോ​​​പ്പിയാ​​​നി​​​ൽ ര​​​ണ്ടു ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. അ​​​വ്നീ​​​ര മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ.

സ​​യ​​ർ അ​​ഹ​​മ്മ​​ദ് ഭ​​ട്ട്, ഷ​​ക്കീ​​ർ​​ല അ​​ഹ​​മ്മ​​ദ് വാ​​ഗേ എ​​ന്നി​​വ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ് ആ​​ശ​​യ​​ങ്ങ​​ളി​​ൽ ആ​​കൃ​​ഷ്ട​​രാ​​യാ​​ണ് ഇ​​വ​​ർ ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലേ​​ക്കു തി​​രി​​ഞ്ഞ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.