സ​​​ത്യ​​​പ്ര​​​തി​​​ജ്ഞയ്ക്കു ശേഷം മോദിയുടെ ആദ്യ വിദേശയാത്ര മാലദ്വീപിലേക്ക്
സ​​​ത്യ​​​പ്ര​​​തി​​​ജ്ഞയ്ക്കു ശേഷം മോദിയുടെ ആദ്യ വിദേശയാത്ര മാലദ്വീപിലേക്ക്
Monday, May 27, 2019 12:12 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​ശേ​​​ഷം ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ആ​​​ദ്യ വി​​​ദേ​​​ശ​​​യാ​​​ത്ര മാ​​​ല​​​ദ്വീ​​​പി​​​ലേ​​​ക്ക്. ന​​​യ​​​ത​​​ന്ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും മാ​​​ല​​​ദ്വീ​​​പ് വാ​​​ർ​​​ത്താ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളെ​​​യും ഉ​​​ദ്ധ​​​രി​​​ച്ച് വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ പി​​​ടി​​​ഐ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. ജൂ​​​ൺ ആ​​​ദ്യ​​​വാ​​​രം മോ​​​ദി മാ​​​ല​​​ദ്വീ​​​പ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​റി​​​ൽ മോ​​​ദി മാ​​​ല​​​ദ്വീ​​​പ് സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. 2014ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി സ്ഥാ​​​ന​​​മേ​​​റ്റ മോ​​​ദി​​​യു​​​ടെ ആ​​​ദ്യ വി​​​ദേ​​​ശ​​​യാ​​​ത്ര ഭൂ​​​ട്ടാ​​​നി​​​ലേ​​​ക്കാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.