കോൺഗ്രസ് പ്രവർത്തകനെ മാവോയിസ്റ്റുകൾ വധിച്ചു
Monday, May 27, 2019 12:12 AM IST
ബി​​​ജാ​​​പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ പ്രാ​​​ദേ​​​ശി​​​ക കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കൊ​​​ല​​​പ്പെ​​​ടു​​​ത്തി. സ​​​ഹ​​​ദേ​​​വ് സ​​​മ്രാ​​​ട്ട്(30) ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ബി​​​ജാ​​​പു​​​ർ ജി​​​ല്ല​​​യി​​​ലെ തോ​​​ത​​​പാ​​​റ മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. വി​​​വാ​​​ഹ​​​ച്ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പോ​​​യ സ​​​ഹ​​​ദേ​​​വി​​​നെ അ​​​ഞ്ചം​​​ഗ മാ​​​വോ​​​യി​​​സ്റ്റ് സം​​​ഘം വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.