മന്ത്രിസഭ രാജി നൽകി; ലോക്സഭ പിരിച്ചുവിടാൻ ശിപാർശ
മന്ത്രിസഭ രാജി നൽകി; ലോക്സഭ പിരിച്ചുവിടാൻ ശിപാർശ
Saturday, May 25, 2019 1:31 AM IST
ന്യൂ​ഡ​ൽ​ഹി: പു​തി​യ മ​ന്ത്രി​സ ഭ ​ഉ​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​വി​ലു​ള്ള മ​ന്ത്രി​സ​ഭ രാ​ജി​വ​ച്ചു. കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ ഇ​ന്ന​ലെ ചേ​ർ​ന്ന അ​വ​സാ​ന യോ​ഗ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച പ്ര​മേ​യം അം​ഗീ​ക​രി​ച്ച് രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നു കൈ​മാ​റി.

രാ​ജി അം​ഗീ​ക​രി​ച്ച രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്, പു​തി​യ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തു വ​രെ കാ​വ​ൽ​സ​ർ​ക്കാ​ർ എ​ന്ന നി​ല​യി​ൽ തു​ട​രാ​ൻ നി​ർ​ദേ​ശി​ച്ചു. 16-ാം ലോ​ക്സ​ഭ പി​രി​ച്ചു വി​ട​ണ​മെ​ന്ന ശി​പാ​ർ​ശ​യും മ​ന്ത്രി​സ​ഭാ​യോ​ഗം രാ​ഷ്‌​ട്ര​പ​തി​ക്കു കൈ​മാ​റി​യി​ട്ടു​ണ്ട്. ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വാ​യി ന​രേ​ന്ദ്ര​മോ​ദി​യെ ഇ​ന്നു വൈ​കു​ന്നേ​രം തെ​ര​ഞ്ഞെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.