കുമാരസ്വാമിയിൽ വിശ്വാസം
കുമാരസ്വാമിയിൽ വിശ്വാസം
Saturday, May 25, 2019 12:54 AM IST
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി എ​​ച്ച്.​​ഡി. കു​​മാ​​ര​​സ്വാ​​മി​​യി​​ൽ വി​​ശ്വാ​​സം രേ​​ഖ​​പ്പെ​​ടു​​ത്തി മ​​ന്ത്രി​​സ​​ഭ. സ​​ർ​​ക്കാ​​രി​​നെ അ​​ട്ടി​​മ​​റി​​ക്കാ​​നു​​ള്ള ബി​​ജെ​​പി​​യു​​ടെ ശ്ര​​മം വി​​ജ​​യി​​ക്കി​​ല്ലെ​​ന്നും കു​​മാ​​ര​​സ്വാ​​മി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ​​ർ​​ക്കാ​​ർ തു​​ട​​രു​​മെ​​ന്നും ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രിയും കോൺഗ്രസ് നേതാ വുമായ ഡോ.​​ജി. പ​​ര​​മേ​​ശ്വ​​ര വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.


ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലു​​ണ്ടാ​​യ ക​​ന​​ത്ത പ​​രാ​​ജ​​യ​​ത്തി​​ൽ സ​​ർ​​ക്കാ​​രി​​ന്‍റെ നി​​ല​​നി​​ൽ​​പ്പ് പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി​​രി​​ക്കു​​ക​​യാ​​ണ്. ക​​ർ​​ണാ​​ട​​ക​​യി​​ലെ 28 സീ​​റ്റു​​ക​​ളി​​ൽ ര​​ണ്ടെ​​ണ്ണം മാ​​ത്ര​​മാ​​ണു കോ​​ൺ​​ഗ്ര​​സ്-​​ജെ​​ഡി​​എ​​സ് സ​​ർ​​ക്കാ​​രി​​നു നേ​​ടാ​​നാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.