ആന്ധ്രയിൽ ജഗൻതരംഗം
ആന്ധ്രയിൽ ജഗൻതരംഗം
Friday, May 24, 2019 2:40 AM IST
അ​​​​മ​​​​രാ​​​​വ​​​​തി: ആ​​​​ന്ധ്ര​​​​യി​​​​ൽ ആ​​​​ഞ്ഞ​​​​ടി​​​​ച്ച് ജ​​​​ഗ​​​​ൻ​​​​മോ​​​​ഹ​​​​ൻ ത​​​​രം​​​​ഗം. 175 സീ​​​​റ്റി​​​​ൽ 149 നേ​​​​ടി വൈ​​​​എ​​​​സ്ആ​​​​ർ കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​ന്ധ്ര​​​​യു​​​​ടെ ഭ​​​​ര​​​​ണം പി​​​​ടി​​​​ച്ചു. ടി​​​​ഡി​​​​പി 25 സീ​​​​റ്റി​​​​ലൊ​​​​തു​​​​ങ്ങി. ഒ​​​​രു സീ​​​​റ്റി​​​​ൽ ജ​​​​ന​​​​സേ​​​​ന പാ​​​​ർ​​​​ട്ടി വി​​​​ജ​​​​യി​​​​ച്ചു. കോ​​​​ൺ​​​​ഗ്ര​​​​സി​​​​നും ബി​​ജെ​​പി​​ക്കും ഒ​​​​രി​​​​ട​​​​ത്തും വി​​​​ജ​​​​യി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ച​​​​ന്ദ്ര​​​​ബാ​​​​ബു നാ​​​​യി​​​​ഡു മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലെ നി​​​​ര​​​​വ​​​​ധി മ​​​​ന്ത്രി​​​​മാ​​​​ർ പ​​​​രാ​​​​ജ​​​​യം രു​​​​ചി​​​​ച്ചു.​​​ നാ​​​യി​​​ഡു​​​വി​​​ന്‍റെ മ​​​ക​​​ൻ ലോ​​​കേ​​​ഷ് തോ​​​റ്റു.


ശ​​​നി​​​യാ​​​ഴ്ച വൈ​​​എ​​​സ്ആ​​​ർ​​​സി നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി​​​യോ​​​ഗം ചേ​​​രും. 30ന് ​​​​ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി ജ​​​​ഗ​​​​ൻ​​​​മോ​​​​ഹ​​​​ൻ റെ​​​​ഡ്ഡി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്യും.

ലോ​​​​ക്സ​​​​ഭ​​​​യി​​​​ലേ​​​​ക്കും വൈ​​​​എ​​​​സ്ആ​​​​ർ കോ​​​​ൺ​​​​ഗ്ര​​​​സ് വ​​​​ൻ വി​​​​ജ​​​​യം നേ​​​​ടി. 25 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ 22 എ​​​​ണ്ണം പാ​​​​ർ​​​​ട്ടി നേ​​​​ടി. ക​​ഴി​​ഞ്ഞ ത​​വ​​ണ ടി​​ഡി​​പി​​യു​​മാ​​യി ബി​​ജെ​​പി സ​​ഖ്യ​​ത്തി​​ലാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.