പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ മ​കൻ മൂന്നാമതായി
Friday, May 24, 2019 2:40 AM IST
കോ​ൽ​ക്ക​ത്ത: മു​​ൻ രാ​ഷ്‌​ട്ര​​പ​​തി പ്ര​​ണാ​​ബ്കു​​മാ​​ർ മു​​ഖ​​ർ​​ജി​​യു​​ടെ മ​​ക​​ൻ അ​​ഭി​​ജി​​ത്തി​​നു ദ​​യ​​നീ​​യ പ​​രാ​​ജ​​യം. ജം​​ഗി​​പു​​രി​​ലെ സി​​റ്റിം​​ഗ് എം​​പി​​യാ​​യി​​രു​​ന്ന അ​​ഭി​​ജി​​ത് മൂ​​ന്നാം സ്ഥാ​​ന​​ത്താ​​യി. 19.61 ശ​​ത​​മാ​​നം വോ​​ട്ടാ​​ണ് അ​​ഭി​​ജി​​ത്തി​​നു കി​​ട്ടി​​യ​​ത്. തൃ​​ണ​​മൂ​​ൽ കോ​​ണ്‍​ഗ്ര​​സി​​ലെ ഖ​​ലി​​ലൂ​​ർ റ​​ഹ്മാ​​ൻ ആ​​ണു വി​​ജ​​യി​​ച്ച​​ത്. ബി​​ജെ​​പി​​യി​​ലെ മ​​ഫു​​ജ ഖാ​​തു​​ൻ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​യി. സി​​പി​​എം സ്ഥാ​​നാ​​ർ​​ഥി മു​​ഹ​​മ്മ​​ദ് സു​​ൾ​​ഫി​​ക്ക​​ർ അ​​ലി നാ​​ലാം സ്ഥാ​​ന​​ത്താ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.