എ​ക്സി​റ്റ് പോ​ൾ ഫ​ല​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന് മ​മ​ത ബാ​ന​ർ​ജി
എ​ക്സി​റ്റ് പോ​ൾ ഫ​ല​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന് മ​മ​ത ബാ​ന​ർ​ജി
Monday, May 20, 2019 1:20 AM IST
കോ​​ൽ​​ക്ക​​ത്ത: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പൂ​​ർ​​ത്തി​​യാ​​യ​​തോ​​ടെ പു​​റ​​ത്തു​​വ​​ന്ന എ​​ക്സി​​റ്റ് പോ​​ൾ ഫ​​ല​​ങ്ങ​​ൾ ത​​ള്ളി പ​​ശ്ചി​​മ​​ബം​​ഗാ​​ൾ മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി. എ​​ക്സി​​റ്റ് പോ​​ൾ ഫ​​ല​​ത്തി​​ൽ ത​​നി​​ക്ക് വി​​ശ്വാ​​സ​​മി​​ല്ലെ​​ന്ന് മ​​മ​​ത പ​​റ​​ഞ്ഞു.

വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്താ​​നോ അ​​ല്ലെ​​ങ്കി​​ൽ തി​​രി​​മ​​റി ന​​ട​​ത്താ​​നോ ഉ​​ള്ള ത​​ന്ത്ര​​മാ​​ണ് ഇ​​പ്പോ​​ൾ വ​​ന്ന എ​​ക്സി​​റ്റ് പോ​​ൾ ഫ​​ല​​മെ​​ന്നും മ​​മ​​ത ബാ​​ന​​ർ​​ജി ട്വി​​റ്റ​​റി​​ൽ കു​​റി​​ച്ചു. എ​​ല്ലാ പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ളും ഒ​​രു​​മി​​ച്ചു നി​​ൽ​​ക്കു​​മെ​​ന്നും ഒ​​ന്നി​​ച്ചു​നി​​ന്നു പോ​​രാ​​ടു​​മെ​​ന്നും മ​​മ​​ത പ​​റ​​ഞ്ഞു.


ന​​രേ​​ന്ദ്ര മോ​​ദി അ​​ധി​​കാ​​ര​​ത്തി​​ൽ വീ​​ണ്ടും വ​​രു​​മെ​​ന്നാ​​ണ് ഭൂ​​രി​​പ​​ക്ഷം എ​​ക്സി​​റ്റ് പോ​​ൾ പ്ര​​വ​​ച​​ന​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.