ബിമൽ വർമയുടെ പരാതി പ്രതിരോധമന്ത്രാലയം തള്ളി
Sunday, May 19, 2019 12:26 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: വൈ​​​​സ് അ​​​​ഡ്മി​​​​റ​​​​ൽ ക​​​​രം​​​​ബീ​​​​ർ സിം​​​​ഗി​​​​നെ അ​​​​ടു​​​​ത്ത നാ​​​​വി​​​​ക​​​​സേ​​​​നാ​​​​ മേ​​​​ധാ​​​​വി​​​​യാ​​​​യി നി​​​​യ​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ വൈ​​​​സ് അ​​​​ഡ്മി​​​​റ​​​​ൽ ബി​​​​മ​​​​ൽ വ​​​​ർ​​​​മ സ​​​​മ​​​​പ്പി​​​​ച്ച പ​​​​രാ​​​​തി പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രാ​​​​ല​​​​യം ത​​​​ള്ളി. സീ​​​​നി​​​​യോ​​​​രി​​​​റ്റി മാ​​​​ത്ര​​​​മ​​​​ല്ല, മ​​​​റ്റു മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ​​​​കൂ​​​​ടി പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​ണ് നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്ന് മ​​​​ന്ത്രാ​​​​ല​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ട്രൈ​​​ബ്യൂ​​​ണ​​​ലി​​​നെ അ​​​റി​​​യി​​​ച്ചു.

നി​​​ല​​​വി​​​ലെ മു​​​​തി​​​​ർ​​​​ന്ന നാ​​​​വി​​​​ക സേ​​​​നാ ക​​​​മാ​​​​ൻ​​​​ഡ​​​​റാ​​​യ വ​​​​ർ​​​​മ ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സ​​​മാ​​​ണ് നി​​​യ​​​മ​​​ന​​​ത്തി​​​നെ​​​തി​​​രേ മി​​​​ലി​​​​ട്ട​​​​റി ട്രൈ​​​​ബ്യൂ​​​​ണ​​​​ലി​​​​നെ സ​​​​മീ​​​​പി​​​​ച്ച​​​ത്. വ​​​​ർ​​​​മ​​​​യു​​​​ടെ രാ​​​​തി​​​​യി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​ൻ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു ട്രൈ​​​​ബ്യൂ​​​​ണ​​​​ൽ ഏ​​​​പ്രി​​​​ൽ 26നു ​​​​മൂ​​​​ന്നാ​​​​ഴ്ച സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു. പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​ൻ ഈ ​​​​പ​​​​ദ​​​​വി​​​​ക്ക് അ​​​​ർ​​​​ഹ​​​​ന​​​​ല്ലെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് മ​​​ന്ത്രാ​​​ല​​​യം ഇ​​​ന്ന​​​ലെ മ​​​​റു​​​​പ​​​​ടി ന​​​ല്കി​​​യ​​​ത്. കേ​​​​സി​​​​ൽ ട്രൈ​​​​ബ്യൂ​​​​ണ​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച വാ​​​​ദം കേ​​​​ൾ​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.