സവ്യസാചി പണ്ഡെയ്ക്കു ജീവപര്യന്തം തടവ്
Sunday, May 19, 2019 12:26 AM IST
ബെ​​​ഹ്റാം​​​പു​​​ർ: മു​​​തി​​​ർ​​​ന്ന മാ​​​വോ​​​യി​​​സ്റ്റ് നേ​​​താ​​​വ് സ​​​വ്യ​​​സാ​​​ചി പാ​​​ണ്ഡെ​​​യ്ക്ക് ബെ​​​ഹ്റാം​​​പു​​​ർ ജി​​​ല്ലാ​​​ കോ​​​ട​​​തി ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. രാ​​​ജ്യ​​​ത്തി​​​നെ​​​തി​​​രേ യു​​​ദ്ധം ​​​ചെ​​​യ്തു​​​വെ​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെയുള്ള കു​​​റ്റ​​​ങ്ങ​​​ൾ​​​ക്കാ​​​ണു ജ​​​ഡ്ജി സ​​​ഞ്ജ​​​യ് സാ​​​ഹു ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്. 135 കേ​​​സു​​​കളി​​​ൽ പ്ര​​​തി​​​സ്ഥാ​​​ന​​​ത്തായ പാ​​​ണ്ഡെയെ 52 കേ​​​സു​​​ക​​​ളി​​​ൽ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യി​​​രു​​​ന്നു. ബ​​​ഹ്റാം​​​പു​​​രി​​​ലെ മം​​​ഗ​​​ൾ​​​ബാ​​​ർ​​​പേ​​​ട്ട​​​യി​​​ലു​​​ള്ള വാ​​​ട​​​ക​​​വീ​​​ട്ടി​​​ൽ നി​​​ന്ന് 2014 ജൂ​​​ലൈ 17 നാ​​​ണ് സ​​​വ്യ​​​സാ​​​ചി പാ​​​ണ്ഡെ​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.