പശ്ചിമബംഗാളിൽ 16 പ്രചാരണ പരിപാടികൾ റദ്ദാക്കേണ്ടി വന്നു
Saturday, May 18, 2019 1:34 AM IST
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: പ​​​​​​ശ്ചി​​​​​​മ​​​​​​ബം​​​​​​ഗാ​​​​​​ളി​​​​​​ൽ പ​​​ര​​​സ്യ​​​പ്ര​​​ചാ​​​ര​​​ണം വ്യാ​​​​​​ഴാ​​​​​​ഴ്ച രാ​​​​​​ത്രി 10ന് ​​​​​​അ​​​​​​വ​​​​​​സാ​​​​​​നി​​​​ച്ച​​​​തോ​​​​ടെ എ​​​​​​ട്ടു പ്ര​​​​​​മു​​​​​​ഖ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​ളു​​​​ടെ 16 പൊ​​​​​​തു​​​​​​പ​​​​​​രി​​​​​​പാ​​​​​​ടി​​​​​​ക​​​​​​ൾ റ​​ദ്ദാ​​ക്കേ​​ണ്ടി​​വ​​ന്നു. ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന​​​​വ​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്. ബി​​​​​​ജെ​​​​​​പി അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ അ​​​​​​മി​​​​​​ത് ഷാ​​​​​​യു​​​​​​ടെ റാ​​​​​​ലി​​​​​​ക്കു പി​​​​​​ന്നാ​​​​​​ലെ​​​​​​യു​​​​​​ണ്ടാ​​​​​​യ ബി​​​​​​ജെ​​​​​​പി-​​​​​​തൃ​​​​​​ണ​​​​​​മൂ​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് അ​​​​​​ക്ര​​​​​​മ​​​​​​സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ലാ​​​​​​ണ് വ്യാ​​​​​​ഴാ​​​​​​ഴ്ച തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ആ​​​​​​ഘോ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്കാ​​​​​​ൻ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​ട്ട​​​​​​ത്.


തൃ​​​​​​ണ​​​​​​മൂ​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ്, ബി​​​​​​ജെ​​​​​​പി, കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ്, സി​​​​​​പി​​​​​​എം, സി​​​​​​പി​​​​​​ഐ, ബ​​​​​​ഹു​​​​​​ജ​​​​​​ൻ സ​​​​​​മാ​​​​​​ജ്‌​​​വാ​​​​​​ദി പാ​​​​​​ർ​​​​​​ട്ടി, ഫോ​​​​​​ർ​​​​​​വേ​​​​​​ഡ് ബ്ലോ​​​​ക്ക്,ആ​​​​​​ർ​​​​​​എ​​​​​​സ്പി എ​​​​​​ന്നീ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ റാ​​​​ലി​​​​ക​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ 16 പൊ​​​​​​തു​​​​​​പ​​​​​​രി​​​​​​പാ​​​​​​ടി​​​​​​ക​​​​​​ളാ​​​​​​ണ് ഇ​​​​​​ന്ന​​​​​​ലെ പ​​​​​​ദ്ധ​​​​​​തി​​​​​​യി​​​​​​ട്ടി​​​​​​രു​​​​​​ന്ന​​​​​​ത്. ‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.