കാഷ്മീരിൽ ആറു ഭീ​ക​ര​രെ ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു; ജ​വാ​നു വീ​ര​മൃ​ത്യു
കാഷ്മീരിൽ ആറു ഭീ​ക​ര​രെ ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു; ജ​വാ​നു വീ​ര​മൃ​ത്യു
Friday, May 17, 2019 2:40 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ​​​യി​​​ലും ഷോ​​പി​​യാ​​നി​​ലും ര​​ണ്ടു വ്യ​​ത്യ​​സ്ത ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളി​​ൽ ആ​​റു ഭീ​​ക​​ര​​രെ സു​​ര​​ക്ഷാ​​സേ​​ന വ​​ധി​​ച്ചു. ഒ​​​രു ജ​​​വാ​​​ൻ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചു.

പു​​ൽ​​വാ​​മ​​യി​​ൽ മൂ​​​ന്നു ജ​​​യ്ഷ്-​​ഇ​-​​മു​​​ഹ​​​മ്മ​​​ദ് ഭീ​​​ക​​​ര​​രെ​​യാ​​ണു സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ധി​​​ച്ച​​ത്.. സി​​​പ്പോ​​​യി സ​​​ന്ദീ​​​പ് ആ​​ണു വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. ഭീ​​​ക​​​ര​​​ർ ഒ​​​ളി​​​ച്ചി​​​രു​​​ന്ന ഡെ​​​ലി​​​പോ​​​റ മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. തൊ​​​ട്ട​​​ടു​​​ത്തു താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന നാ​​​ട്ടു​​​കാ​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന ഒ​​​ഴി​​​പ്പി​​​ക്ക​​​വേ ഭീ​​​ക​​​ര​​​ർ വെ​​​ടി​​​വ​​​യ്പ് ആ​​​രം​​​ഭി​​​ച്ചു. തു​​​ട​​​ർ​​​ന്നു സൈ​​​ന്യം ന​​​ട​​​ത്തി​​​യ പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് മൂ​​​ന്നു ഭീ​​​ക​​​ര​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ന​​​സീ​​​ർ പ​​​ണ്ഡി​​​ത്, ഉ​​​മ​​​ർ മി​​​ർ, ഖാ​​​ലി​​​ദ് എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട ഭീ​​​ക​​​ര​​​ർ. ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നി​​​ടെ നാ​​​ട്ടു​​​കാ​​​ര​​​നാ​​​യ റ​​​യീ​​​സ് ദാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.


ഷോ​​പി​​യാ​​നി​​ലെ ഹാ​​ൻ​​ഡ്യു മേ​​ഖ​​ല​​യി​​ൽ ഇ​​ന്ന​​ലെ സു​​ര​​ക്ഷാ​​സേ​​ന മൂ​​ന്നു ഭീ​​ക​​ര​​രെ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. സി​​പോ​​യി രോ​​ഹി​​തി​​നു പ​​രി​​ക്കേ​​റ്റു. ഇ​​ദ്ദേ​​ഹ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.