ചികിത്സയ്ക്കിടെ വായിൽ പൊട്ടിത്തെറി; യുപിയിലെ ആശുപത്രിയിൽ സ്ത്രീ മരിച്ചു
Friday, May 17, 2019 2:40 AM IST
അ​​​ലി​​​ഗ​​​ഡ്: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ ചി​​​കി​​​ത്സ​​​യ്ക്കി​​​ടെ വാ​​​യി​​​ൽ പൊ​​​ട്ടി​​​ത്തെ​​​റി ഉ​​​ണ്ടാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സ്ത്രീ ​​​മ​​​രി​​​ച്ചു. അ​​​ലി​​​ഗ​​​ഡി​​​ലെ ജെ​​​എ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യ്ക്കെ​​​ത്തി​​​യ സ്ത്രീ​​​യാ​​​ണു മ​​​രി​​​ച്ച​​​ത്. വി​​​ഷം ക​​​ഴി​​​ച്ച് അ​​​തീ​​​വ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണു ബു​​ധ​​നാ​​ഴ്ച സ്ത്രീ​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര ചി​​​കി​​​ത്സ ന​​​ല്കി.


കു​​​ഴ​​​ൽ വാ​​​യി​​​ലേ​​​ക്കി​​​റ​​​ക്കി​​​യ​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ സ്ത്രീ​​​യു​​​ടെ വാ​​​യി​​​ൽ പൊ​​​ട്ടി​​​ത്തെ​​​റി​​​യു​​​ണ്ടാ​​​യി. സ​​​ൾ​​​ഫ്യൂ​​​രി​​​ക് ആ​​​സി​​​ഡാ​​​കാം സ്ത്രീ ​​​ക​​​ഴി​​​ച്ച​​​തെ​​​ന്നും ഇ​​​തും കു​​​ഴ​​​ലി​​​ലെ ഓ​​​ക്സി​​​ജ​​​നും ത​​​മ്മി​​​ൽ സ​​​ന്പ​​​ർ​​​ക്ക​​​മു​​​ണ്ടാ​​​യ​​​താ​​​കാം പൊ​​​ട്ടി​​​ത്തെ​​​റി​​​ക്ക് കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നു​​​മാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.