കൈക്കുഞ്ഞുമായി വനിതാ മാവോയിസ്റ്റ് കീഴടങ്ങി
Thursday, May 16, 2019 12:33 AM IST
റാ​​യ്പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ൽ വ​​നി​​താ മാ​​വോ​​യി​​സ്റ്റ് ഒ​​രാ​​ഴ്ച പ്രാ​​യ​​മാ​​യ കു​​ഞ്ഞു​​മാ​​യി പോ​​ലീ​​സി​​നു കീ​​ഴ​​ട​​ങ്ങി. ത​​ല​​യ്ക്ക് ഒ​​രു ല​​ക്ഷം രൂ​​പ വി​​ല​​യി​​ട്ടി​​രു​​ന്ന ഹും​​ഗി ക​​ട്ടം എ​​ന്ന സു​​നി​​ത(30) ആ​​ണു കീ​​ഴ​​ട​​ങ്ങി​​യ​​ത്. കാ​​ങ്കേ​​ർ ജി​​ല്ല​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.

പ്ര​​സ​​വ​​ത്തി​​നു മു​​ന്പ് സു​​നി​​ത​​യെ വി​​ട്ട് ഭ​​ർ​​ത്താ​​വും മ​​റ്റ് മാ​​വോ​​യി​​സ്റ്റു​​ക​​ളും പോ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ​​യാ​​ഴ്ച​​യാ​​യി​​രു​​ന്നു സു​​നി​​ത പ്ര​​സ​​വി​​ച്ച​​ത്. കു​​ട്ടി​​ക്ക് ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ട്. ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച ചി​​ൽ​​പ​​രാ​​സ് വ​​ന​​മേ​​ഖ​​ല​​യി​​ൽ തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യ പോ​​ലീ​​സ് സം​​ഘ​​ത്തി​​നു മു​​ന്നി​​ലെ​​ത്തി സു​​നി​​ത കീ​​ഴ​​ട​​ങ്ങാ​​ൻ സ​​മ്മ​​തം അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് കാ​​ങ്കേ​​ർ എ​​സ്പി കെ.​​എ​​ൽ. ധ്രു​​വ് പ​​റ​​ഞ്ഞു.

കു​​ഞ്ഞി​​നെ കാ​​ങ്കേ​​ർ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. 2014ൽ ​​ആ​​ണ് സു​​നി​​ത സി​​പി​​ഐ(​​മാ​​വോ​​യി​​സ്റ്റ്)​​യി​​ൽ ചേ​​ർ​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.