ഇറാനിൽനിന്നു ക്രൂഡ് വാങ്ങൽ നിർത്തണം
ഇറാനിൽനിന്നു ക്രൂഡ് വാങ്ങൽ നിർത്തണം
Tuesday, April 23, 2019 12:59 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​റാ​​​നി​​​ൽ​​​നി​​​ന്ന് ക്രൂ​​​ഡ് ഓ​​​യി​​​ൽ വാ​​​ങ്ങു​​​ന്ന​​​തി​​​നു മേ​​​യ് ര​​​ണ്ടി​​​നു ശേ​​​ഷം ഇ​​​ന്ത്യ​​​ക്ക് അ​​​നു​​​മ​​​തി ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ലെ​​​ന്നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്.

ഇ​​​ന്ത്യ​​​യ​​​ട​​​ക്കം എ​​​ട്ടു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​രോ​​​ധ​​​ത്തി​​​ൽ​​​നി​​​ന്നു ന​​​ല്കി​​​യ ഒ​​​ഴി​​​വ് മേ​​​യ് ര​​​ണ്ടി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. കാ​​​ലാ​​​വ​​​ധി നീ​​​ട്ടാ​​​നാ​​​വി​​​ല്ലെ​​​ന്നു ട്രം​​​പ് ഇ​​​ന്ന​​​ലെ പ്ര​​​ഖ്യാ​​​പി​​​ച്ചു. ആ​​​റു​​​മാ​​​സം മു​​​ന്നാ​​​ണ് ഒ​​​ഴി​​​വ് ല​​​ഭി​​​ച്ച​​​ത്.


ഇ​​​തു പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ന്ത്യ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ക്രൂ​​​ഡ് വാ​​​ങ്ങാ​​​ൻ ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ഇ​​​റാ​​​നി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ​​​വാ​​​ങ്ങു​​​ന്ന​​​തി​​​ൽ ഒ​​​ന്നാം​​​സ്ഥാ​​​നം ചൈ​​​ന​​​യ്ക്കും ര​​​ണ്ടാം​​​സ്ഥാ​​​നം ഇ​​​ന്ത്യ​​​ക്കു​​​മാ​​​ണ്. ഉ​​​പ​​​രോ​​​ധം ഇ​​​ന്ത്യ​​​യു​​​ടെ എ​​​ണ്ണ​​​ല​​​ഭ്യ​​​ത​​​യ്ക്കു പ്ര​​​ശ്ന​​​മു​​​ണ്ടാ​​​ക്കി​​​ല്ലെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.