വാരാണസിയിൽ ശാലിനി യാദവ് സമാജ്‌വാദി പാർട്ടി സ്ഥാനാർഥി
Tuesday, April 23, 2019 12:28 AM IST
ല​​​ക്നോ: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ മ​​​ണ്ഡ​​​ല​​​മാ​​​യ വാ​​​രാ​​​ണ​​​സി​​​യി​​​ൽ ശാ​​​ലി​​​നി യാ​​​ദ​​​വ് സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കും. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണു ശാ​​​ലി​​​നി എ​​​സ്പി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്.

സ​​​ഞ്ജ​​​യ് ചൗ​​​ഹ​​​ൻ ച​​​ന്ദൗ​​​ലി​​​യി​​​ലും രാം ​​​ച​​​രി​​​ത നി​​​ഷാ​​​ദ് മി​​​ർ​​​സാ​​​പു​​​രി​​​ലും എ​​​സ്പി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​കും. മ​​​ച്ചി​​​ലി​​​ഷ​​​ഹ​​​റി​​​ലെ ബി​​​ജെ​​​പി എം​​​പി​​​യാ​​​യി​​​രു​​​ന്ന രാം ​​​ച​​​രി​​​ത നി​​​ഷാ​​​ദ് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യാ​​​ണു സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യി​​​ലെ​​​ത്തി​​​യ​​​ത്. ഇ​​​വി​​​ടെ നേ​​​ര​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന രാ​​​ജേ​​​ന്ദ്ര എ​​​സ്. ബി​​​ന്ദി​​​നെ മാ​​​റ്റി​​​യാ​​​ണു നി​​​ഷാ​​​ദി​​​നെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.