ബിജെപി എംഎൽഎയെ കൊലപ്പെടുത്തിയ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ‌ വധിച്ചു
Thursday, April 18, 2019 11:13 PM IST
റാ​​​യ്പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ൽ പ​​​ങ്കു​​​ള്ള ര​​​ണ്ടു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. ദ​​​ന്തേ​​​വാ​​​ഡ ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​നാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. ഒ​​​രു മാ​​​വോ​​​യി​​​സ്റ്റി​​​നു പ​​​രി​​​ക്കേ​​​റ്റു. ഏ​​​പ്രി​​​ൽ ഒ​​​ന്പ​​​തി​​​നാ​​​യി​​​രു​​​ന്നു ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ ഭീം ​​​മ​​​ണ്ഡാ​​​വി​​​യും നാ​​​ലു പോ​​​ലീ​​​സു​​​കാ​​​രും മാ​​​വോ​​​യി​​​സ്റ്റ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.